അ​ച്ഛ​നാ​കാ​നൊ​രു​ങ്ങി രാം ​ച​ര​ൺ; സ​ന്തോ​ഷ​വാ​ർ​ത്ത​യു​മാ​യി താരം

12:23 PM Dec 13, 2022 | Deepika.com

പ​ത്താം വി​വാ​ഹ​വാ​ര്‍​ഷി​ക​ത്തി​ന് പി​ന്നാ​ലെ സ​ന്തോ​ഷ വാ​ര്‍​ത്ത ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വ​ച്ച് തെ​ലു​ങ്ക് സൂ​പ്പ​ര്‍ താ​രം രാം ​ച​ര​ണ്‍. താ​ന്‍ അ​ച്ഛ​നാ​കാ​ന്‍ ഒ​രു​ങ്ങു​ന്ന സ​ന്തോ​ഷം സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ താ​രം പ​ങ്കു​വ​ച്ചു.

ഹ​നു​മാ​ന്‍ ജി​യു​ടെ അ​നു​ഗ്ര​ഹ​ത്തോ​ടെ ആ​ദ്യ​ത്തെ ക​ണ്‍​മ​ണി​ക്കാ​യി ത​യാ​റെ​ടു​ക്കു​ക​യാ​ണെ​ന്നാ​ണ് രാം ​ച​ര​ൺ കു​റി​ച്ച​ത്. ഇ​രു​വ​രു​ടെ​യും മാ​താ​പി​താ​ക്ക​ളു​ടെ പേ​രും ന​ൽ​കി​യാ​ണ് പോ​സ്റ്റ് പൂ​ർ​ത്തി​യാ​ക്കി​യി​രി​ക്കു​ന്ന​ത്.



സം​രം​ഭ​ക​യും അ​പ്പോ​ളോ ആ​ശു​പ​ത്രി ശൃം​ഘ​ല​യു​ടെ ചെ​യ​ര്‍​മാ​ന്‍ പ്ര​താ​പ് റെ​ഡ്ഡി​യു​ടെ ചെ​റു​മ​ക​ളു​മാ​യ ഉ​പാ​സ​ന കാ​മി​നേ​നി​യാ​ണ് രാം ​ച​ര​ണി​ന്‍റെ ഭാ​ര്യ. അ​പ്പോ​ളോ ആ​ശു​പ​ത്രി​യു​ടെ നി​ല​വി​ലെ വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ൺ കൂ​ടി​യാ​ണ് ഉ​പാ​സ​ന. 2012 ജൂ​ണ്‍ 14നാ​യി​രു​ന്നു ഇ​രു​വ​രേ​യും വി​വാ​ഹം.