പ്രി​യ​ദ​ർ​ശ​നൊ​പ്പം ഷെ​യ്നും ഷൈ​ൻ ടോ​മും; കൊ​റോ​ണ പേ​പ്പേ​ഴ്സ് പൂ​ർ​ത്തി​യാ​യി

09:40 AM Dec 13, 2022 | Deepika.com

യു​വ​താ​ര​ങ്ങ​ളാ​യ ഷെ​യ്ന്‍ നി​ഗം, ഷൈ​ന്‍ ടോം ​ചാ​ക്കോ എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി പ്രി​യ​ദ​ര്‍​ശ​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്രം കൊ​റോ​ണ പേ​പ്പേ​ഴ്‌​സ് പൂ​ര്‍​ത്തി​യാ​യി. പ്രി​യ​ദ​ര്‍​ശ​ന്‍ ത​ന്നെ തി​ര​ക്ക​ഥ എ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന് ക​ഥ എ​ഴു​തി​യി​രി​ക്കു​ന്ന​ത് ശ്രീ​ഗ​ണേ​ഷാ​ണ്.

ഫോ​ര്‍ ഫ്രെ​യിം​സ് ബാ​ന​റി​ല്‍ പ്രി​യ​ദ​ർ​ശ​നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ന്നാ ​താ​ന്‍ കേ​സ് കൊ​ട് എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം ഗാ​യ​ത്രി ശ​ങ്ക​ര്‍ നാ​യി​ക​യാ​യി എ​ത്തു​ന്ന ചി​ത്രം കൂ​ടി​യാ​ണി​ത്.

ഷെ​യ്ന്‍ നി​ഗം, സി​ദ്ദീ​ഖ്, ഗാ​യ​ത്രി ശ​ങ്ക​ര്‍, സ​ന്ധ്യ ഷെ​ട്ടി, പി.​പി. കു​ഞ്ഞി​കൃ​ഷ്ണ​ന്‍, മ​ണി​യ​ന്‍ പി​ള്ള രാ​ജു, ശ്രീ ​ധ​ന്യ, വി​ജി​ലേ​ഷ്, മേ​ന​ക സു​രേ​ഷ് കു​മാ​ര്‍, ബി​ജു പാ​പ്പ​ന്‍, ഷൈ​ന്‍ ടോം ​ചാ​ക്കോ, ശ്രീ​കാ​ന്ത് മു​ര​ളി, എ​ന്നി​വ​രാ​ണ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ദി​വാ​ക​ര്‍ എ​സ്. മ​ണി ഛായാ​ഗ്രാ​ഹ​ണം നി​ര്‍​വ​ഹി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ എ​ഡി​റ്റിം​ഗ് എം.​എ​സ്. അ​യ്യ​പ്പ​ന്‍ നാ​യ​ര്‍ ആ​ണ്.