പ​ച്ച​യ​ണി​ഞ്ഞ് റി​മ; ചി​ത്ര​ങ്ങ​ൾ വൈ​റ​ൽ

04:05 PM Dec 10, 2022 | Deepika.com

റി​മ ക​ല്ലി​ങ്ക​ലി​ന്‍റെ ഏ​റ്റ​വും പു​തി​യ ഫോ​ട്ടോ​ഷൂ​ട്ട് ചി​ത്ര​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. ഈ ​വ​ർ​ഷ​ത്തെ അ​വ​സാ​ന പൗ​ർ​ണ​മി​യി​ൽ പ​ക​ർ​ത്തി​യ ചി​ത്ര​ങ്ങ​ളാ​ണി​തെ​ന്ന് കു​റി​ച്ചാ​ണ് റി​മ ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.



പ​ച്ച നി​റ​മു​ള്ള സാ​രി പ​ര​ന്പ​രാ​ഗ​ത ശൈ​ലി​യി​ലാ​ണ് അ​ണി​ഞ്ഞി​രി​ക്കു​ന്ന​ത്. അ​തി​നൊ​പ്പം വ്യ​ത്യ​സ്ത​ത പു​ല​ർ​ത്തു​ന്ന ആ​ഭ​ര​ണ​ങ്ങ​ളും കാ​ണാം. ആ​രാ​ധ​ക​ർ​ക്കൊ​പ്പം സ​ഹ​പ്ര​വ​ർ​ത്ത​ക​രും റി​മ​യു​ടെ ചി​ത്ര​ങ്ങ​ൾ ഏ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണ്. ‌



ര​ഞ്ജി​നി, അ​ഹാ​ന, പാ​ർ​വ​തി, ര​ച​ന നാ​രാ​യ​ണ​ൻ​കു​ട്ടി എ​ന്നി​ങ്ങ​നെ സി​നി​മാ മേ​ഖ​ല​യി​ലെ സു​ഹൃ​ത്തു​ക്ക​ളും റി​മ​യു​ടെ ലു​ക്കി​നെ അ​ഭി​ന​ന്ദി​ച്ചെ​ത്തി.​ഐ​ശ്വ​ര്യ അ​ശോ​ക് ആ​ണ് ഫൊ​ട്ടോ​ഗ്രാ​ഫ​ർ. ക്രി​യേ​റ്റി​വ് ഡ​യ​റ​ക്ട​ർ ക​രോ​ലി​ൻ ജോ​സ​ഫ്.