ബു​ള്ള​റ്റ് പ്രേ​മി​യു​ടെ ക​ഥ​യു​മാ​യി ധ്യാ​ൻ ശ്രീ​നി​വാ​സ​ന്‍റെ "ബു​ള്ള​റ്റ് ഡ​യ​റീ​സ്'; ട്രെ​യി​ല​ർ

03:07 PM Dec 10, 2022 | Deepika.com

ബീ 3 എം ​ക്രി​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ സ​ന്തോ​ഷ് മ​ണ്ടൂ​ർ തി​ര​ക്ക​ഥ ര​ചി​ച്ച് സം​വി​ധാ​നം ചെ​യ്യു​ന്ന ബു​ള്ള​റ്റ് ഡ​യ​റീ​സ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി. ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ നാ​യ​ക​നാ​കു​ന്ന ചി​ത്ര​ത്തി​ൽ പ്ര​യാ​ഗാ മാ​ർ​ട്ടി​നാ​ണ് നാ​യി​ക. ഒ​രു ബു​ള്ള​റ്റ് പ്രേ​മി​യു​ടെ ക​ഥ​യാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്.



ര​ൺ​ജി പ​ണി​ക്ക​ർ, സു​ധീ​ർ ക​ര​മ​നാ, ജോ​ണി ആ​ന്‍റ​ണി, അ​ൽ​ത്താ​ഫ് സ​ലിം ,ശാ​ലു റ​ഹിം, കോ​ട്ട​യം പ്ര​ദീ​പ്, സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ർ, ശ്രീ​കാ​ന്ത് മു​ര​ളി, ശ്രീ​ല​ഷ്മി, നി​ഷാ സാ​രം​ഗ് എ​ന്നി​വ​രും ചി​ത്ര​ത്തി​ലു​ണ്ട്.

കൈ​ത​പ്രം-​റ​ഫീ​ഖ് അ​ഹ​മ്മ​ദ് എ​ന്നി​വ​രു​ടെ വ​രി​ക​ൾ​ക്ക് ഷാ​ൻ റ​ഹ്മാ​ൻ ഈ​ണം പ​ക​ർ​ന്നി​രി​ക്കു ന്നു.ഫൈ​സ​ൽ അ​ലി ഛായാ​ഗ്ര​ഹ​ണ​വും ര​ഞ്ജ​ൻ ഏ​ബ്ര​ഹാം എ​ഡി​റ്റിം​ഗും നി​ർ​വ്വ​ഹി​ക്കു​ന്നു.