ഇ​ന്ത്യ​ക്ക് അ​ഭി​മാ​നം; ബേ​സി​ൽ ജോ​സ​ഫി​ന് ഏ​ഷ്യ​ൻ അ​ക്കാ​ദ​മി അ​വാ​ര്‍​ഡ്

11:13 AM Dec 09, 2022 | Deepika.com

സിം​ഗ​പ്പൂ​രി​ല്‍ ന​ട​ന്ന ഏ​ഷ്യ​ന്‍ അ​ക്കാ​ദ​മി അ​വാ​ര്‍​ഡ് 2022 ല്‍ ​മി​ക​ച്ച സം​വി​ധാ​യ​ക​നു​ള്ള പു​ര​സ്‌​കാ​രം ബേ​സി​ല്‍ ജോ​സ​ഫി​ന് ല​ഭി​ച്ചു. മി​ന്ന​ല്‍ മു​ര​ളി എ​ന്ന സി​നി​മ​ക്കാ​ണ് പു​ര​സ്‌​കാ​രം ല​ഭി​ച്ച​ത്. പ​തി​നാ​റ് രാ​ജ്യ​ങ്ങ​ളാ​ണ് പു​ര​സ്‌​കാ​ര​ത്തി​ന് വേ​ണ്ടി മ​ത്സ​രി​ച്ച​ത്. ബേ​സി​ല്‍ ജോ​സ​ഫ് ത​ന്നെ​യാ​ണ് സ​ന്തോ​ഷ​വാ​ർ​ത്ത സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​ങ്കു​വ​ച്ച​ത്.

സിം​ഗ​പ്പൂ​രി​ല്‍ ന​ട​ന്ന ഏ​ഷ്യ​ന്‍ അ​ക്കാ​ദ​മി അ​വാ​ര്‍​ഡ് 2022ല്‍, ​പ​തി​നാ​റ് രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്ന് മി​ക​ച്ച സം​വി​ധാ​യ​ക​നാ​യി എ​ന്നെ തി​ര​ഞ്ഞെ​ടു​ത്ത​തി​ല്‍ എ​നി​ക്ക് അ​തി​യാ​യ സ​ന്തോ​ഷ​വും, അ​ഭി​മാ​ന​വും തോ​ന്നു​ന്നു. മ​ല​യാ​ള സി​നി​മ​യു​ടെ ഭാ​ഗ​മാ​യി ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ച്ച് ഈ ​വേ​ദി​യി​ല്‍ നി​ല്‍​ക്കാ​ന്‍ ക​ഴി​ഞ്ഞ​തി​ൽ എ​നി​ക്ക് വ​ള​രെ അ​ഭി​മാ​ന​മു​ണ്ട്.

ഈ ​ല​ഭി​ച്ച പു​ര​സ്‌​കാ​രം മ​ല​യാ​ള സി​നി​മ​യെ ആ​ഗോ​ള​ത​ല​ത്തി​ലേ​ക്ക് ഉ​യ​ര്‍​ത്തു​മെ​ന്ന് എ​നി​ക്ക് ഉ​റ​പ്പാ​ണ്. എ​ന്‍റെ സി​നി​മ​യു​ടെ വി​ത​ര​ണ​ക്കാ​രാ​യ നെ​റ്റ്ഫ്ലി​ക്‌​സ്, സി​നി​മ​യി​ലെ അ​ഭി​നേ​താ​ക്ക​ള്‍, എ​ഴു​ത്തു​കാ​ര്‍, സി​നി​മോ​ട്ടോ​ഗ്രാ​ഫ​ര്‍ അ​ങ്ങ​നെ സി​നി​മ​യി​ലെ എ​ല്ലാ ക്രൂ​വി​നെ​യും ഞാ​ന്‍ ഹൃ​ദ​യം കൊ​ണ്ട് ആ​ലിം​ഗ​നം ചെ​യ്യു​ന്നു.

എ​ന്നെ വി​ശ്വ​സി​ച്ച് സി​നി​മ​യു​ടെ ഭാ​ഗ​മാ​യ എ​ല്ലാ​വ​രോ​ടും ഞാ​ന്‍ ന​ന്ദി പ​റ​യു​ന്നു. നി​ങ്ങ​ള്‍ ഇ​ല്ലാ​യി​രു​ന്നെ​ങ്കി​ല്‍ ഈ ​സൂ​പ്പ​ര്‍ ഹീ​റോ ഉ​ണ്ടാ​വി​ല്ലാ​യി​രു​ന്നു
. ബേ​സി​ല്‍ കു​റി​ച്ചു.



സ​മീ​ർ താ​ഹി​ർ ആ​ണ് ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം. സം​ഗീ​തം ഷാ​ൻ റ​ഹ്മാ​ൻ. ചി​ത്ര​ത്തി​ലെ ര​ണ്ട് വ​മ്പ​ൻ സം​ഘ​ട്ട​ന​ങ്ങ​ൾ സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത് വ്‌​ളാ​ഡ് റിം​ബ​ർ​ഗാ​ണ്. ചി​ത്ര​ത്തി​ന്‍റെ വി ​എ​ഫ് എ​ക്സ് സൂ​പ്പ​ർ​വൈ​സ​ർ ആ​ൻ​ഡ്രൂ ഡി​ക്രൂ​സ് ആ​ണ്.

ത​മി​ഴ് താ​രം ഗു​രു സോ​മ​സു​ന്ദ​ര​വും ചി​ത്ര​ത്തി​ലെ ഒ​രു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ചി​രു​ന്നു. അ​ജു വ​ർ​ഗീ​സ്, ബൈ​ജു, ഹ​രി​ശ്രീ അ​ശോ​ക​ൻ, മാ​മു​ക്കോ​യ ഫെ​മി​ന ജോ​ർ​ജ്. ബി​ജു​ക്കു​ട്ട​ൻ, ബൈ​ജു, സ്‌​നേ​ഹ ബാ​ബു, ജൂ​ഡ് ആന്‍റണി ജോ​സ​ഫ് തു​ട​ങ്ങി​യ​വ​രും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ചു.



നി​ര​വ​ധി പേ​രാ​ണ് ബേ​സി​ലി​ന് ആ​ശം​സ​ക​ളു​മാ​യി എ​ത്തി​യി​രി​ക്കു​ന്ന​ത്. 2021 ഡി​സം​ബ​റി​ല്‍ നെ​റ്റ്ഫ്ലി​ക്‌​സി​ലൂ​ടെ പ്ര​ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ പാ​ന്‍ ഇ​ന്ത്യ​ന്‍ സി​നി​മ​യാ​ണ് മി​ന്ന​ല്‍ മു​ര​ളി. സി​നി​മ​യ്ക്ക് വ​ൻ സ്വീ​കാ​ര്യ​ത​യാ​ണ് ഭാ​ഷ​ഭേ​ദ​മ​ന്യേ ല​ഭി​ച്ച​ത്.