"റോ​ള​ക്സ്...' ആ​സി​ഫ് അ​ലി​യെ ഞെ​ട്ടി​ച്ച് മ​മ്മൂ​ട്ടി​യു​ടെ കി​ടി​ല​ൻ സ​ർ​പ്രൈ​സ്; വീ​ഡി​യോ

09:47 AM Dec 09, 2022 | Deepika.com

റോ​ഷാ​ക്ക് സി​നി​മ​യു​ടെ വി​ജ​യാ​ഘോ​ഷ​ത്തി​നി​ട​യി​ൽ ആ​സി​ഫ് അ​ലി​യെ ഞെ​ട്ടി​ച്ച് മ​മ്മൂ​ട്ടി. താ​രം വേ​ദി​യി​ലെ​ത്തി​യ​തി​ന് തൊ​ട്ടു പി​ന്നാ​ലെ വേ​ദി​യി​ലെ​ത്തി​യ മ​മ്മൂ​ട്ടി മൈ​ക്ക് വാ​ങ്ങി സ​മ്മാ​നം ന​ൽ​കു​ക​യാ​യി​രു​ന്നു. ആ​ദ്യം വേ​ദി​യി​ലെ​ത്തി​യ ആ​സി​ഫി​ന് ദു​ൽ​ഖ​ർ റോ​ഷാ​ക്കി​ന്‍റെ ഉ​പ​ഹാ​രം ന​ൽ​കി.

എ​ന്‍റെ ര​ണ്ടു ക​ണ്ണു​ക​ൾ വ​ച്ച് മ​ല​യാ​ളി​ക​ൾ എ​ന്നെ തി​രി​ച്ച​റി​യു​ന്ന നി​ല​യി​ലേ​ക്ക് എ​ത്തി. അ​തി​ൽ ഒ​ത്തി​രി സ​ന്തോ​ഷം. ചി​ത്ര​ത്തി​ന്‍റെ പ്രെ​മോ​ഷ​നു​ക​ൾ​ക്കി​ട​യി​ൽ മ​മ്മൂ​ക്ക എ​ന്നെ​ക്കു​റി​ച്ച് ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞു. അ​ത്ത​രം വ​ലി​യ വ​ലി​യ സ​ന്തോ​ഷ​മാ​ണ് എ​നി​ക്ക് ഏ​റ്റ​വും വ​ലി​യ അം​ഗീ​കാ​ര​മെ​ന്ന് ആ​സി​ഫ് പ​റ​ഞ്ഞു നി​ർ​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് മൈ​ക്ക് വാ​ങ്ങി മ​മ്മൂ​ട്ടി സ​മ്മാ​ന പ്ര​ഖ്യാ​പ​നം ന​ട​ത്തു​ക​യാ​യി​രു​ന്നു.

‘‘ക​മ​ൽ​ഹാ​സ​ൻ സൂ​ര്യ​യ്ക്ക് റോ​ള​ക്സ് വാ​ച്ച് ന​ൽ​കി​യ വാ​ർ​ത്ത ക​ണ്ടി​രു​ന്നു. ആ ​പ​ട​ത്തി​ന് 500 കോ​ടി​യാ​ണ് ക​ള​ക്‌​ഷ​ൻ കി​ട്ടി​യ​ത്. അ​തി​ൽ​നി​ന്നു അ​ഞ്ചോ പ​ത്തോ ല​ക്ഷം കൊ​ടു​ത്ത് ഒ​രു വാ​ച്ച് മേ​ടി​ച്ചു കൊ​ടു​ത്തു.

ഞാ​ൻ ചു​മ്മാ പ​റ​ഞ്ഞ​താ​ണ് കേ​ട്ടോ. ഭ​യ​ങ്ക​ര വി​ല​യാ​കും ആ ​വാ​ച്ചി​ന്. ആ​സി​ഫ് എ​ന്നോ​ട് ചോ​ദി​ച്ച​ത് റോ​ള​ക്സ് വാ​ച്ച് വാ​ങ്ങി​ച്ചു ത​രു​മോ എ​ന്നാ​ണ്.. റോ​ള​ക്സ്.’’– മ​മ്മൂ​ട്ടി​യു​ടെ വാ​ക്കു​ക​ൾ​ക്കു പി​ന്നാ​ലെ വേ​ദി​യി​ലേ​ക്ക് റോ​ള​ക്സ് വാ​ച്ച് എ​ത്തു​ക​യാ​യി​രു​ന്നു. ആ​സി​ഫ് അ​ലി​ക്ക് അ​പ്ര​തീ​ക്ഷി​ത​മാ​യി​രു​ന്നു അ​ത്.



ഞെ​ട്ടി​ത്ത​രി​ച്ച് മു​ന്നോ​ട്ട് നീ​ങ്ങി​യ ആ​സി​ഫ് അ​ലി​യെ​യാ​ണ് വീ​ഡി​യോ​യി​ൽ കാ​ണാ​ൻ സാ​ധി​ക്കു​ന്ന​ത്. നി​റ​ചി​രി​യോ​ടെ മ​മ്മൂ​ട്ടി​യും ദു​ൽ​ഖ​റും അ​ടു​ത്തു നി​ന്നു. റോ​ള​ക്സ് വാ​ച്ച് കൈ​മാ​റി ര​ണ്ടു​പേ​രു​ടെ​യും ആ​ലിം​ഗ​നം.

വേ​ദി​യി​ൽ നി​ന്നും ആ​ഹ്ളാ​ദ​ത്തോ​ടെ ഇ​റ​ങ്ങി​യ ആ​സി​ഫി​നോ​ട് എ​ന്തെ​ങ്കി​ലും പ​റ​യാ​നു​ണ്ടോ​യെ​ന്ന് അ​വ​താ​രി​ക ചോ​ദി​ച്ചു. സ​ന്തോ​ഷ നി​മി​ഷ​ങ്ങ​ൾ​ക്കി​ട​യി​ലൂ​ടെ ആ​സി​ഫ് ഒ​ന്നു​മി​ല്ലെ​ന്ന് ആം​ഗ്യം കാ​ണി​ച്ച് ഇ​റ​ങ്ങി.