ജ​യ​ല​ളി​ത​യു​ടെ ജീ​വി​തം പ​റ​യു​ന്ന വെ​ബ് സീ​രി​സ് "ക്വീ​ൻ'; ട്രെ​യി​ല​ർ എ​ത്തി

12:58 PM Dec 06, 2019 | Deepika.com

അ​ന്ത​രി​ച്ച ത​മി​ഴ്നാ​ട് മു​ൻ​മു​ഖ്യ​മ​ന്ത്രി ജ​യ​ല​ളി​ത​യു​ടെ ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി ഗൗ​തം വാ​സു​ദേ​വ മേ​നോ​ൻ ഒ​രു​ക്കു​ന്ന വെ​ബ് സീ​രി​സ് ക്വീ​നി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തു​വി​ട്ടു. ര​മ്യ കൃ​ഷ്ണ​ൻ ജ​യ​ല​ളി​ത​യു​ടെ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​മ്പോ​ൾ ഇ​ന്ദ്ര​ജി​ത്താ​ണ് എം​ജി​ആ​ർ ആ​യി എ​ത്തു​ന്ന​ത്.

ജ​യ​ല​ളി​ത​യു​ടെ ബാ​ല്യ കാ​ല​ഘ​ട്ടം അ​നി​ഘ​യും കൗ​മാ​ര കാ​ലം അ​ഞ്ജ​ന ജ​യ​പ്ര​കാ​ശും അ​വ​ത​രി​പ്പി​ക്കു​ന്നു. ഗൗ​തം മേ​നോ​നൊ​പ്പം പ്ര​ശാ​ന്ത് മു​രു​കേ​ശ​നും വെ​ബ് സീ​രി​സ് സം​വി​ധാ​നം ചെ​യ്യു​ന്നു​ണ്ട്. എം​എ​ക്സ് പ്ലെ​യ​റാ​ണ് നി​ർ​മാ​ണം.