ക​ളേ​ഴ്സു​മാ​യി വ​ര​ല​ക്ഷ്മി​യും ഇ​നി​യ​യും ദി​വ്യ​പി​ള്ള​യും; ചി​ത്രം ഡി​സം​ബ​റി​ൽ

03:55 PM Dec 06, 2022 | Deepika.com

വ​ര​ല​ക്ഷ്മി ശ​ര​ത് കു​മാ​ർ, ഇ​നി​യ, ദി​വ്യ​പി​ള്ള എ​ന്നി​വ​ർ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന ക​ളേ​ഴ്സ് എ​ന്ന ചി​ത്രം ഡി​സം​ബ​ർ അ​വ​സാ​നം തി​യ​റ്റ​റി​ലെ​ത്തും. യു​വ​ത്വം ആ​ഘോ​ഷ​മാ​ക്കു​ന്ന ഒ​രു കൂ​ട്ടം ചെ​റു​പ്പ​ക്കാ​രു​ടെ ക​ഥ‌ പ​റ​യു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് നി​സാ​റാ​ണ്.



ഇ​വ​രെ കൂ​ടാ​തെ രാം​കു​മാ​ർ, മൊ​ട്ട രാ​ജേ​ന്ദ്ര​ൻ, ദേ​വ​ൻ, ദി​നേ​ശ് മോ​ഹ​ൻ എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു.



ലൈം ​ലൈ​റ്റ് പി​ക്ച്ചേ​ഴ്സി​ന്‍റെ ബാ​ന​റി​ൽ അ​ജി ഇ​ടി​ക്കു​ള​യാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. പ്ര​സാ​ദ് പാ​റ​പ്പു​റ​മാ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന​ത്. ഛായ​ഗ്ര​ഹ​ണം - സ​ജ​ൻ ക​ള​ത്തി​ൽ. എ​ഡി​റ്റിം​ഗ് - വി​ശാ​ൽ.