മാഗസിൻ പ്രകാശനം ചെയ്തു

10:58 PM Dec 09, 2016 | Deepika.com
ന്യൂഡൽഹി: ജസോളാ ഇടവകയിൽ നടക്കുന്ന ഈവനിംഗ് വിജിൽ രണ്ടാം വാർഷികത്തിനോടനുബന്ധിച്ചു (മാഗ്നിഫിക്കറ്റ്) മാഗസിൻ പ്രകാശനം ചെയ്തു.