ഇന്ദ്രജിത്ത്, മുരളി ഗോപി എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താക്കോൽ എന്ന സിനിമയുടെ ട്രെയിലർ പുറത്തുവിട്ടു. കിണ് പ്രഭാകരനാണ് സിനിമ സംവിധാനം ചെയ്യുന്നത്.
ഇനിയ ആണ് സിനിമയിലെ നായിക. നെടുമുടി വേണു, രണ്‍ജി പണിക്കർ, സുദേവ് നായർ, ലാൽ, സുധീർ കരമന, പി. ബാലചന്ദ്രൻ, മീര വാസുദേവ് എന്നിവരും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പാരഗണ്‍ സിനിമയുടെ ബാനറിൽ സംവിധായകൻ ഷാജി കൈലാസാണ് സിനിമ നിർമിക്കുന്നത്.
ആകാംക്ഷയുണർത്തി താക്കോൽ; ട്രെയിലർ കാണാം
10:47 AM Dec 01, 2019 | Deepika.com