ന​ട​ൻ വി​ക്രം ഗോ​ഖ​ലെ അ​ന്ത​രി​ച്ചു

04:06 PM Nov 26, 2022 | Deepika.com

സി​നി​മാ-​സീ​രി​യ​ല്‍ ന​ട​ന്‍ വി​ക്രം ഗോ​ഖ​ലെ(77) അ​ന്ത​രി​ച്ചു. പൂ​നെ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​ന്ത്യം. ആ​രോ​ഗ്യ​നി​ല മോ​ശ​മാ​യ​തി​നെ തു​ട​ർ​ന്ന് ഗോ​ഖ​ല​യെ ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് വെ​ന്‍റി​ലേ​റ്റ​റി​ലേ​ക്ക് മാ​റ്റി.

മ​റാ​ത്തി, ഹി​ന്ദി സി​നി​മ​ക​ളി​ല്‍ നി​റ​ഞ്ഞു നി​ന്നി​രു​ന്ന ന​ട​നാ​ണ് വി​ക്രം ഗോ​ഖ​ലെ. ഭൂ​ല്‍ ഭു​ല​യ്യ, ഹം ​ദി​ല്‍ ദേ ​ചു​കെ സ​നം തു​ട​ങ്ങി​യ സി​നി​മ​ക​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യി​രു​ന്നു. 1971ലാ​ണ് അ​ഭി​ന​യ​രം​ഗ​ത്തേ​ക്ക് ഗോ​ഖ​ലെ അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്.

2010ല്‍ ​മ​റാ​ത്തി ചി​ത്രം അ​നു​മ​തി​യി​ലെ പ്ര​ക​ട​ന​ത്തി​ന് മി​ക​ച്ച ന​ട​നു​ള്ള ദേ​ശി​യ പു​ര​സ്‌​കാ​രം ല​ഭി​ച്ചു. മി​ഷ​ന്‍ മം​ഗ​ള്‍, ബാം​ഗ് ബാം​ഗ്, ഭൂ​ല്‍ ഭു​ല​യ്യ എ​ന്നി​വ​യി​ലാ​ണ് അ​ടു​ത്തി​ടെ അ​ഭി​ന​യി​ച്ച​ത്.