റ​ഹ്മാ​ന്‍റെ സം​ഗീ​തം കേ​ട്ട് കൈ​കൂ​പ്പി ഐ​ശ്വ​ര്യ ര​ജ​നീ​കാ​ന്ത്; വീ​ഡി​യോ

01:42 PM Nov 26, 2022 | Deepika.com

ഐ​ശ്വ​ര്യ ര​ജ​നീ​കാ​ന്ത് സം​വി​ധാ​നം ചെ​യ്യു​ന്ന ലാ​ൽ സ​ലാം എ​ന്ന ചി​ത്ര​ത്തി​ന് സം​ഗീ​തം നി​ർ​വ​ഹി​ക്കു​ന്ന​ത് എ.​ആ​ർ.​റ​ഹ്മാ​ൻ. ഇ​പ്പോ​ൾ ഐ​ശ്യ​ര്യ‌​ക്കൊ​പ്പം ഈണം പങ്കുവയ്ക്കുന്ന ഒരു വീ​ഡി‌​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ക​യാ​ണ് റ​ഹ്മാ​ൻ. ലാ​ൽ സ​ലാ​മി​നാ​യി ഒ​രു​ക്കു​ന്ന സം​ഗീ​തം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കു​റി​ച്ചു.

വി​ഷ്‍​ണു വി​ശാ​ലും വി​ക്രാ​ന്തു​മാ​ണ് ചി​ത്ര​ത്തി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ര​ജ​നീ​കാ​ന്തും ചി​ത്ര​ത്തി​ൽ അ​തി​ഥി വേ​ഷ​ത്തി​ലെ​ത്തു​ന്നു.



'3' 'വെ​യ് രാ​ജ വെ​യ്' എ​ന്നീ സി​നി​മ​ക​ളാ​ണ് ഐ​ശ്വ​ര്യ ര​ജ​നി​കാ​ന്ത് നേ​ര​ത്തെ സം​വി​ധാ​നം ചെ​യ്‍​ത ചിത്രങ്ങൾ.