"കാ​ത​ലി'​ന് പാ​ക്ക​പ്പ്; ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യ​ത് 34 ദി​വ​സം കൊ​ണ്ട്

09:59 AM Nov 23, 2022 | Deepika.com

മ​മ്മൂ​ട്ടി-​ജ്യോ​തി​ക എ​ന്നി​വ​രെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ജി​യോ ബേ​ബി സം​വി​ധാ​നം ചെ​യ്യു​ന്ന കാ​ത​ലി​ന്‍റെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി. 34 ദി​വ​സം​കൊ​ണ്ടാ​ണ് സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ പൂ​ർ​ത്തി​യാ​ക്കി​യ​ത്.



ഇ​തി​നു മു​ൻ​പ് ര​ഞ്ജി​ത് ചി​ത്രം പ്രാ​ഞ്ചി​യേ​ട്ട​ൻ ആ​ൻ​ഡ് ദ ​സെ​യി​ന്‍റാ​ണ് വേ​ഗ​ത്തി​ൽ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി‌​യാ​ക്കി​യ സി​നി​മ. 30 ദി​വ​സ​മാ​യി​രു​ന്നു ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ്. മ​മ്മൂ​ട്ടി​ക്ക​മ്പ​നി​യു​ടെ ബാ​ന​റി​ൽ മ​മ്മൂ​ട്ടി ത​ന്നെ​യാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.



ചി​ത്ര​ത്തി​ൽ മാ​ത്യു ദേ​വ​സി എ​ന്ന ക​ഥാ​പാ​ത്ര​മാ​യി മ​മ്മൂ​ട്ടി എ​ത്തു​ന്നു. ലാ​ലു അ​ല​ക്സ്, മു​ത്തു​മ​ണി, ചി​ന്നു ചാ​ന്ദി​നി, സു​ധി കോ​ഴി​ക്കോ​ട്, അ​ന​ഘ അ​ക്കു, ജോ​സി സി​ജോ, ആ​ദ​ര്‍​ശ് സു​കു​മാ​ര​ന്‍ തു​ട​ങ്ങി​യ​വ​രാ​ണു മ​റ്റ് പ്ര​ധാ​ന അ​ഭി​നേ​താ​ക്ക​ള്‍.



തി​ര​ക്ക​ഥ: ആ​ദ​ര്‍​ശ് സു​കു​മാ​ര​ന്‍, പോ​ള്‍​സ​ണ്‍ സ്‌​ക​റി​യ. ഛായാ​ഗ്ര​ഹ​ണം: സാ​ലു കെ.​തോ​മ​സ്, എ​ഡി​റ്റിം​ഗ്: ഫ്രാ​ന്‍​സി​സ് ലൂ​യി​സ്, സം​ഗീ​തം: മാ​ത്യൂ​സ് പു​ളി​ക്ക​ൻ.