ബേ​സി​ൽ ജോ​സ​ഫി​ന്‍റെ ക​ഠി​ന ക​ഠോ​ര​മി അ​ണ്ഡ​ക​ടാ​ഹം; ഫ​സ്റ്റ് ലു​ക്ക്

11:07 AM Nov 21, 2022 | Deepika.com

ബേ​സി​ൽ ജോ​സ​ഫി​നെ നാ​യ​ക​നാ​ക്കി മു​ഹാ​ഷി​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ക​ഠി​ന ക​ഠോ​ര​മി അ​ണ്ഡ​ക​ടാ​ഹം എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തി​റ​ക്കി. പു​ഴു, ഉ​ണ്ട എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്ക് ശേ​ഷം ഹ​ർ​ഷ​ത് ക​ഥ​യും തി​ര​ക്ക​ഥ​യും ഒ​രു​ക്കു​ന്ന ചി​ത്രം കൂ​ടി​യാ​ണി​ത്.

നൈ​സാം സ​ലാം പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ നൈ​സാം സ​ലാ​മാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.അ​ർ​ജു​ൻ സേ​തു, എ​സ്.​മു​ണ്ടോ​ൾ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ന്‍റെ ഛായ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്ന​ത്. എ​ഡി​റ്റിം​ഗ് സോ​ബി​ൻ സോ​മ​ൻ. സം​ഗീ​ത സം​വി​ധാ​നം ഗോ​വി​ന്ദ് വ​സ​ന്ത.