എ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി സെ​ൻ​സ​ർ ബോ​ർ​ഡ്; ഒമ​ർ ലു​ലു​വി​ന്‍റെ "ന​ല്ല സ​മ​യം'; ട്രെ​യി​ല​ർ

10:20 AM Nov 20, 2022 | Deepika.com

ഇ​ർ​ഷാ​ദി​നെ നാ​യ​ക​നാ​ക്കി ഒ​മ​ർ ലു​ലു സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്രം ന​ല്ല സ​മ​യ​ത്തി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി. അ​ഞ്ചു നാ​യി​ക​മാ​രാ​ണ് ചി​ത്ര​ത്തി​ൽ. ചി​ത്ര​ത്തി​ന് എ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ആ​ണ് സെ​ൻ​സ​ർ​ബോ​ർ​ഡ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

നീ​ന മ​ധു, ഗാ​യ​ത്രി ശ​ങ്ക​ർ, നോ​റ ജോ​ൺ​സ​ൺ, ന​ന്ദ​ന സ​ഹ​ദേ​വ​ൻ, സു​വൈ​ബ​ത്തു​ൽ ആ​സ്ല​മി​യ്യ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ പു​തു​മു​ഖ നാ​യി​ക​മാ​ർ. നൂ​ലു​ണ്ട വി​ജീ​ഷ് മ​റ്റൊ​രു പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്നു. റ​ഹീം, ശി​വ​ജി ഗു​രു​വാ​യൂ​ർ, ജ​യ​രാ​ജ് വാ​രി​യ​ർ തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ൽ വേ​ഷ​മി​ടു​ന്നു.



ഹാ​പ്പി വെ​ഡ്ഡിം​ഗ്, ച​ങ്ക്സ്, ഒ​രു അ​ഡാ​റ് ലൗ​വ്, ധ​മാ​ക്ക, എ​ന്നീ സി​നി​മ​ക​ൾ​ക്കു ശേ​ഷം ഒ​മ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് ‘ന​ല്ല സ​മ​യം’. ന​വാ​ഗ​ത​നാ​യ ക​ല​ന്തൂ​റാ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്. ഒ​മ​ർ ലു​ലു​വും ന​വാ​ഗ​ത​യാ​യ ചി​ത്ര​യും ചേ​ർ​ന്നാ​ണ് തി​ര​ക്ക​ഥ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ഛായ​ഗ്ര​ഹ​ണം സി​ദ്ധാ​ർ​ഥ്. എ​ഡി​റ്റിം​ഗ് ര​തി​ൻ രാ​ധാ​കൃ​ഷ്ണ​ൻ. ചി​ത്രം ന​വം​ബ​ർ 25ന് ​തി​യ​റ്റ​റു​ക​ളി​ൽ എ​ത്തും.