കാ​ന്താ​ര വ​രു​ന്നു; ആ​മ​സോ​ൺ പ്രൈ​മി​ൽ

03:37 PM Nov 17, 2022 | Deepika.com

തി​യ​റ്റു​ക​ളെ പ്ര​ക​ന്പ​നം കൊ​ള്ളി​ച്ച കാ​ന്താ​ര ഇ​നി ആ​മ​സോ​ൺ പ്രൈ​മി​ൽ കാ​ണാം. ന​വം​ബ​ർ 24നാ​ണ് ചി​ത്രം സ്ട്രീം ​ചെ​യ്തു തു​ട​ങ്ങു​ക. റി​ഷ​ഭ് ഷെ​ട്ടി ര​ച​ന​യും സം​വി​ധാ​ന​വും നി​ര്‍​വ​ഹി​ച്ച് നാ​യ​ക​നാ​യി എ​ത്തി​യ സി​നി​മ ലോ​കം മു​ഴു​വ​ൻ ത​രം​ഗ​മാ​യി മാ​റി​യി​രു​ന്നു.

കെ​ജി​എ​ഫ് നി​ര്‍​മാ​താ​ക്ക​ളാ​യ ഹൊം​ബാ​ലെ ഫി​ലിം​സാ​ണ് കാ​ന്താ​ര നി​ർ​മി​ച്ച​ത്. സെ​പ്റ്റം​ബ​ര്‍ 30 ന് ​റി​ലീ​സ് ചെ​യ്ത ചി​ത്രം കേ​ര​ള​ത്തി​ലും സൂ​പ്പ​ർ​ഹി​റ്റാ​യി​രു​ന്നു.

സ​പ്‍​ത​മി ഗൌ​ഡ, കി​ഷോ​ര്‍, അ​ച്യു​ത് കു​മാ​ര്‍, പ്ര​മോ​ദ് ഷെ​ട്ടി, ഷ​നി​ല്‍ ഗു​രു, പ്ര​കാ​ശ് തു​മി​നാ​ട്, മാ​ന​സി സു​ധീ​ര്‍, ന​വീ​ന്‍ ഡി ​പ​ടീ​ല്‍, സ്വ​രാ​ജ് ഷെ​ട്ടി, ദീ​പ​ക് റാ​യ് പ​നാ​ജി, പ്ര​ദീ​പ് ഷെ​ട്ടി, ര​ക്ഷി​ത് രാ​മ​ച​ന്ദ്ര​ന്‍ ഷെ​ട്ടി, പു​ഷ്‍​പ​രാ​ജ് ബൊ​ല്ലാ​റ തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.