ഈ​സ്റ്റ് കോ​സ്റ്റ് വി​ജ​യ​ന്‍ ചി​ത്ര​ത്തി​ല്‍ വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​ന്‍; ക​ള്ള​നും ഭ​ഗ​വ​തി​യും തു​ട​ങ്ങു​ന്നു

09:22 AM Nov 17, 2022 | Deepika.com

ഈ​സ്റ്റ് കോ​സ്റ്റ് വി​ജ​യ​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ല്‍ വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​ന്‍ നാ​യ​ക​നാ​കു​ന്നു. നീ​ണ്ട ഇ​ട​വേ​ള​യ്ക്കു ശേ​ഷം വി​ജ​യ​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന്‍റെ പേ​ര് ക​ള്ള​നും ഭ​ഗ​വ​തി​യും എ​ന്നാ​ണ്.

ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ല്‍ പോ​സ്റ്റ​ര്‍ റി​ലീ​സ് ചെ​യ്തു. അ​നു​ശ്രീ​യും ബം​ഗാ​ളി താ​രം മോ​ഷ​യു​മാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക​മാ​ര്‍. സ​ലിം കു​മാ​ര്‍, ജോ​ണി ആ​ന്‍റ​ണി, പ്രേം​കു​മാ​ര്‍, രാ​ജേ​ഷ് മാ​ധ​വ്, ശ്രീ​കാ​ന്ത് മു​ര​ളി, നോ​ബി, ജ​യ​ശ​ങ്ക​ര്‍, ജ​യ​പ്ര​കാ​ശ് കു​ളൂ​ര്‍, ജ​യ​ന്‍ ചേ​ര്‍​ത്ത​ല, ജ​യ​കു​മാ​ര്‍, മാ​ല പാ​ര്‍​വ​തി തു​ട​ങ്ങി​യ​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റു പ്ര​ധാ​ന താ​ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

കെ.​വി. അ​നി​ലാ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ. ഛായ​ഗ്ര​ഹ​ണം ര​തീ​ഷ് റാം. ​ര​ഞ്ജി​ത് രാ​ജാ സം​ഗീ​തം നി​ര്‍​വ​ഹി​ക്കു​ന്ന ചി​ത്ര​ത്തി​ന് സ​ന്തോ​ഷ് വ​ര്‍​മ വ​രി​ക​ളൊ​രു​ക്കു​ന്നു.​എ​ഡി​റ്റിം​ഗ് ജോ​ണ്‍​കു​ട്ടി. സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ന​വം​ബ​ര്‍ 23ന് ​പാ​ല​ക്കാ​ടും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളു​മാ​യി ആ​രം​ഭി​ക്കും.