ഒ​ടു​വി​ൽ നേ​ർ​ക്കു​നേ​ർ ക​ണ്ട് ദീ​പു​സാ​റും രാ​ജേ​ഷും; ജ​യ​ഹേ​യി​ലെ ഡി​ലീ​റ്റ​ഡ് സീ​ൻ

10:25 AM Nov 15, 2022 | Deepika.com

തി​യ​റ്റു​ക​ളി​ൽ ചി​രി​വി​ജ​യം തു​ട​രു​ന്ന ജ​യ ജ​യ ജ​യ ജ​യ​ഹേ ചി​ത്ര​ത്തി​ന്‍റെ അ​വ​സാ​ന ഭാ​ഗ​ത്തെ ഡി​ലീ​റ്റ​ഡ് സീ​ൻ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തു​വി​ട്ട്. ജ​യ​യു​ടെ സ​ഹോ​ദ​ര​ൻ ജ​യ​ന്‍റെ വി​വാ​ഹ വി​രു​ന്നി​ൽ പ​ങ്കെ​ടു​ക്കാ​ന​ത്തി​യ ദീ​പു സാ​റും രാ​ജേ​ഷും ത​മ്മി​ലു​ള്ള സം​സാ​ര​മാ​ണ് കാ​ണി​ക്കു​ന്ന​ത്.



ദീ​പു സാ​റാ​യി ചി​ത്ര​ത്തി​ൽ എ​ത്തു​ന്ന​ത് അ​ജു വ​ർ​ഗീ​സാ​ണ്. ബേ​സി​ൽ ജോ​സ​ഫ് രാ​ജേ​ഷും. ഇ​വ​ർ ത​മ്മി​ൽ ആ​ദ്യ​മാ​യി നേ​ർ​ക്കു​നേ​ർ കാ​ണു​ന്ന​താ​ണ് ഡി​ലീ​റ്റ് ചെ​യ്ത സീ​നി​ൽ ഉ​ൾ​പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

വി​പി​ൻ ദാ​സ് സം​വി​ധാ​നം ചെ​യ്ത ചി​ത്രം തി​യ​റ്റു​ക​ളി​ൽ വ​ൻ ഹി​റ്റാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ബേസിലും ദ​ർ​ശ​ന​യു​മാ​ണ് ചി​ത്ര​ത്തി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.