ഛായാ​ഗ്രാ​ഹ​ക​ൻ പ​പ്പു അ​ന്ത​രി​ച്ചു; അ​വ​സാ​ന ചിത്രം "അ​പ്പ​ൻ'

01:34 PM Nov 14, 2022 | Deepika.com

ഛായാ​ഗ്രാ​ഹ​ക​ൻ ഓട്ടാ​ന്പ​ള്ളി​ൽ പ​പ്പു(44) അ​ന്ത​രി​ച്ചു. ഏ​റെ​ക്കാ​ല​മാ​യി രോ​ഗ ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഞാ​ൻ സ്റ്റീ​വ് ലോ​പ്പ​സ്, സെ​ക്ക​ൻ​ഡ് ഷോ, ​കൂ​ത​റ, അ​യാ​ൾ ശ​ശി, അ​പ്പ​ൻ, ഈ​ട, റോ​സ് ഗി​റ്റാ​റി​നാ​ൽ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ൾ​ക്ക് ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ച്ചി​രു​ന്നു. സം​സ്കാ​രം ഇ​ന്ന് രാ​ത്രി 12ന് ​വീ​ട്ടു​വ​ള​പ്പി​ൽ.

മ​ജു സം​വി​ധാ​നം ചെ​യ്ത ഈ​യ​ടു​ത്ത് പു​റ​ത്തി​റ​ങ്ങി​യ അ​പ്പ​ൻ എ​ന്ന സി​നി​മ​യി​ലാ​ണ് പ​പ്പു അ​വ​സാ​നം പ്ര​വ​ർ​ത്തി​ച്ച​ത്. ഷൂ​ട്ട് തു​ട​ങ്ങി ഒ​രാ​ഴ്ച​യ്ക്കു ശേ​ഷം ആ​രോ​ഗ്യം മോ​ശ​മാ​യ​തി​നെ തു​ട​ർ​ന്ന് ചി​ത്ര​ത്തി​ൽ നി​ന്നും അ​ദ്ദേ​ഹം പി​ന്മാ​റു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് വി​നോ​ദ് ഇ​ല്ലം​പ​ള്ളി​യാ​ണ് സി​നി​മ​യു​ടെ ഛായാ​ഗ്ര​ഹ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. അ​ന്ന​യും റ​സൂ​ലും, ക​മ്മ​ട്ടി​പ്പാ​ടം സി​നി​മ​യു​ടെ സെ​ക്ക​ൻ​ഡ് യൂ​ണി​റ്റ് ക്യാ​മ​റാ​മാ​നാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.