വി​ജ​യ് സേ​തു​പ​തി​യു​ടെ ഡി​എ​സ്പി; ഫ​സ്റ്റ് ലു​ക്ക്

12:25 PM Nov 11, 2022 | Deepika.com

വി​ജ​യ് സേ​തു​പ​തി നാ​യ​ക​നാ​കു​ന്ന പു​തി​യ ചി​ത്രം ഡി​എ​സ്‍​പി​യു​ടെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തി​റ​ക്കി. എ​ന്‍​ഫീ​ല്‍​ഡി​ല്‍ ഇ​രി​ക്കു​ന്ന വി​ജ​യ് സേ​തു​പ​തി​യാ​ണ് പോ​സ്റ്റ​റി​ലു​ള്ള​ത്. പൊ​ലീ​സ് ക​ഥാ​പാ​ത്ര​മാ​യി​ട്ടാ​ണ് ചി​ത്ര​ത്തി​ല്‍ വി​ജ​യ് സേ​തു​പ​തി എ​ത്തു​ന്ന​തെ​ന്നും പോ​സ്റ്റ​റി​ൽ നി​ന്നും വ്യ​ക്ത​മാ​ണ്.



പൊ​ൻ​റാം ആ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. അ​നു​കീ​ര്‍​ത്തി വാ​സ് ആ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. ദി​നേ​ഷ് കൃ​ഷ്‍​ണ​നും വെ​ങ്ക​ടേ​ഷും ചേ​ർ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്രാ​ഹ​ണം നി​ര്‍​വ​ഹി​ക്കു​ന്ന​ത്. സം​ഗീ​ത സം​വി​ധാ​നം ഡി. ഇ​മ്മ​ൻ.

എ​ഡി​റ്റിം​ഗ് വി​വേ​ക് ഹ​ര്‍​ഷ​ൻ. സ്റ്റോ​ണ്‍ ബെ​ഞ്ച് ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ കാ​ര്‍​ത്തി​ക് സു​ബ്ബ​രാ​ജ് നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ റി​ലീ​സിം​ഗ് തി​യ​തി ഇ​തു​വ​രെ​യും പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല.