സു​രേ​ഷ് ഗോ​പി​യു​ടെ ഇ​ള​യ മ​ക​ൻ മാ​ധ​വ് സു​രേ​ഷും സി​നി​മ​യി​ലേ​ക്ക്

03:22 PM Nov 07, 2022 | Deepika.com

സു​രേ​ഷ് ഗോ​പി​യു​ടെ ഇ​ള​യ മ​ക​ൻ മാ​ധ​വ് സു​രേ​ഷ് അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം തു​ട​ങ്ങി. സു​രേ​ഷ് ഗോ​പി നാ​യ​ക​നാ​യി കോ​സ്മോ​സ് എ​ന്‍റ​ർ​റ്റെ​യി​ൻ​മെ​ന്‍റി​ന്‍റെ ബാ​ന​റി​ൽ പ്ര​വീ​ൺ നാ​രാ​യ​ണ​ൻ എ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ല്‍ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ​യാ​കും മാ​ധ​വ് സു​രേ​ഷ് അ​വ​ത​രി​പ്പി​ക്കു​ക.

അ​നു​പ​മ പ​ര​മേ​ശ്വ​ര​ൻ ആ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. ഒ​രു ഇ​ട​വേ​ള​ക്ക് ശേ​ഷം സു​രേ​ഷ് ഗോ​പി വ​ക്കീ​ൽ വേ​ഷ​ത്തി​ൽ എ​ത്തു​ന്നു എ​ന്ന പ്ര​ത്യേ​ക​ത ചി​ത്ര​ത്തി​നു​ണ്ട്.ജെ.​എ​സ്.​കെ എ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ പേ​ര്.

കോ​ർ​ട്ട് റൂം ​ഡ്രാ​മ​യാ​യി​ട്ടാ​ണ് ചി​ത്രം ഒ​രു​ങ്ങു​ന്ന​ത്. ശ്രു​തി രാ​മ​ച​ന്ദ്ര​ൻ, മു​ര​ളി ഗോ​പി, ബൈ​ജു സ​ന്തോ​ഷ് എ​ന്നി​വ​രാ​ണ് മ​റ്റ് പ്ര​ധാ​ന അ​ഭി​നേ​താ​ക്ക​ൾ.