35 വ​ർ​ഷ​ത്തി​ന് ശേ​ഷം ക​മ​ൽ​ഹാ​സ​നും മ​ണി​ര​ത്ന​വും ഒ​ന്നി​ക്കു​ന്നു

10:15 AM Nov 07, 2022 | Deepika.com

35 വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം ക​മ​ല്‍​ഹാ​സ​ന്‍ - മ​ണി​ര​ത്നം ടീം ​വീ​ണ്ടും ഒ​ന്നി​ക്കു​ന്ന സ​ന്തോ​ഷ​ത്തി​ലാ​ണ് ആ​രാ​ധ​ക​ർ. ഗം​ഭീ​ര വി​ജ​യം നേ​ടി​യ വി​ക്രം സി​നി​മ​യ്ക്ക് ശേ​ഷം ക​മ​ൽ​ഹാ​സ​ൻ അ​ഭി​ന​യി​ക്കു​ന്ന 234ാം ചി​ത്ര​മാ​ണി​ത്.

1987 ൽ ​ഇ​റ​ങ്ങി​യ നാ​യ​ക​ന് ശേ​ഷം മ​ണി​ര​ത്നം ക​മ​ൽ​ഹാ​സ​നാ​യി ഒ​രു​ക്കു​ന്ന ചി​ത്ര​ത്തെ പ്രേ​ക്ഷ​ക​ർ ആ​കാം​ഷ​യോ​ടെ​യാ​ണ് കാ​ത്തി​രി​ക്കു​ന്ന​ത്.



എ.​ആ​ര്‍. റ​ഹ്മാ​ന്‍ സം​ഗീ​തം ഒ​രു​ക്കു​ന്ന ചി​ത്രം റെ​ഡ് ജ​യി​ന്‍റ് മൂ​വി​സി​ന്‍റെ ബാ​ന​റി​ല്‍ ഉ​ദ​യ​നി​ധി സ്റ്റാ​ലി​നാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. രാ​ജ് ക​മ​ല്‍ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ല്‍ ക​മ​ല്‍​ഹാ​സ​നും മ​ദ്രാ​സ് ടോ​ക്കീ​സി​ന്‍റെ ബാ​ന​റി​ല്‍ മ​ണി​ര​ത്നം, ആ​ര്‍. മ​ഹേ​ന്ദ്ര​ന്‍, ശി​വ ആ​ന​ന്ദ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് ചി​ത്രം നി​ര്‍​മ്മി​ക്കു​ന്ന​ത്. 2024ല്‍ ​ചി​ത്രം തി​യ​റ്റ​റു​ക​ളി​ലെ​ത്തി​ക്കാ​നാ​ണ് അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​ര്‍ ല​ക്ഷ്യ​മി​ടു​ന്ന​ത്.