ചാ​ക്കോ​ച്ച​നും ജ​യ​സൂ​ര്യ​യും; എ​ന്താ​ടാ സ​ജി ഫ​സ്റ്റ്ലു​ക്ക്

12:09 PM Nov 05, 2022 | Deepika.com

കു​ഞ്ചാ​ക്കോ ബോ​ബ​നും ജ​യ​സൂ​ര്യ​യും പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന ചി​ത്രം എ​ന്താ​ടാ സ​ജി​യു​ടെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തി​റ​ക്കി. നി​വേ​ദ തോ​മ​സാ​ണ് നാ​യി​ക.

ഗോ​ഡ്ഫി സേ​വ്യ​ർ ബാ​ബു​വാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. മാ​ജി​ക് ഫ്രെ​യിം​സി​ന്‍റെ ബാ​ന​റി​ൽ ലി​സ്റ്റി​ൻ സ്റ്റീ​ഫ​നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

ജി​ത്തു ദാ​മോ​ദ​ർ ഛായ​ഗ്ര​ഹ​ണ​വും ര​തീ​ഷ് രാ​ജ് എ​ഡി​റ്റിം​ഗും നി​ർ​വ​ഹി​ക്കു​ന്നു. സം​ഗീ​തം വി​ല്യം ഫ്രാ​ൻ​സീ​സ്.