ഫാ​മി​ലി വ​രു​ന്നു; വി​ന​യ​ഫോ​ർ​ട്ട്-​ഡോ​ൺ പാ​ല​ത്ത​റ ചി​ത്രം; ഫ​സ്റ്റ് ലു​ക്ക്

11:51 AM Nov 05, 2022 | Deepika.com

വി​ന​യ് ഫോ​ർ​ട്ടി​നെ നാ​യ​ക​നാ​ക്കി ഡോ​ൺ പാ​ല​ത്ത​റ സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ റി​ലീ​സ് ചെ​യ്തു. ഫാ​മി​ലി എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്ര​ത്തി​ൽ നി​ൽ​ജ കെ. ​ബേ​ബി, ദി​വ്യ പ്ര​ഭ, മാ​ത്യു തോ​മ​സ്, അ​ഭി​ജ ശി​വ​ക​ല എ​ന്നി​വ​രാ​ണ് പ്ര​ധാ​ന അ​ഭി​നേ​താ​ക്ക​ൾ.

ന്യൂ​ട്ട​ൺ സി​നി​മ​യാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ഡോ​ൺ പാ​ല​ത്ത​റ​യും ഷെ​റി​ൻ കാ​ത​റി​നും ചേ​ർ​ന്നാ​ണ് തി​ര​ക്ക​ഥ. ഛായാ​ഗ്ര​ഹ​ണം ജ​ലീ​ൽ ബാ​ദു​ഷ. സം​ഗീ​തം ബേ​സി​ൽ സി.​ജെ.