ഐ​ശ്വ​ര്യ ര​ജ​നി​കാ​ന്തി​ന്‍റെ സം​വി​ധാ​ന​ത്തി​ൽ ലാ​ൽ സ​ലാം വ​രു​ന്നു

11:15 AM Nov 05, 2022 | Deepika.com

ഐ​ശ്വ​ര്യ ര​ജ​നി​കാ​ന്ത് സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്രം പ്ര​ഖ്യാ​പി​ച്ചു. ലാ​ൽ സ​ലാം എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്ര​ത്തി​ൽ വി​ഷ്ണു വി​ശാ​ൽ, വി​ക്രാ​ന്ത് എ​ന്നി​വ​ർ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു. ചി​ത്ര​ത്തി​ൽ ര​ജ​നി​കാ​ന്ത് അ​തി​ഥി വേ​ഷ​ത്തി​ലെ​ത്തു​ന്നു​ണ്ട്.

ലൈ​ക പ്രൊ​ഡ​ക്‌​ഷ​ൻ​സാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. എ.​ആ​ർ. റ​ഹ്മാ​ൻ സം​ഗീ​ത​വും നി​ർ​വ​ഹി​ക്കു​ന്നു. 2015ൽ ​പു​റ​ത്തി​റ​ങ്ങി​യ വെ​യ് രാ​ജാ വെ​യ് എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം ഐ​ശ്വ​ര്യ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം കൂ​ടി​യാ​ണി​ത്.