ക്യാം​പ​സ് പ്ര​ണ​യ​വു​മാ​യി ഫോ​ർ ഇ​യേ​ഴ്സ്; ട്രെ​യി​ല​ർ

09:52 AM Nov 05, 2022 | Deepika.com

പ്രി​യ വാ​രി​യ​ര്‍, സ​ര്‍​ജാ​നോ ഖാ​ലി​ദ് എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ര​ഞ്ജി​ത് ശ​ങ്ക​ർ ഒ​രു​ക്കു​ന്ന ക്യാം​പ​സ് പ്ര​ണ​യ ചി​ത്രം ഫോ​ർ ഇ​യേ​ഴ്സ് ട്രെ​യി​ല​ർ എ​ത്തി.

മ​നോ​ഹ​ര​മാ​യ ഒ​രു ക്യാ​പം​സ് പ്ര​ണ​യ​മാ​ണ് ചി​ത്രം പ​റ​യു​ന്ന​തെ​ന്നാ​ണ് ട്രെ​യി​ല​റി​ൽ നി​ന്നു​ള്ള സൂ​ച​ന. ഡ്രീം​സ് ആ​ൻ​ഡ് ബി​യോ​ണ്ടി​ന്റെ ബാ​ന​റി​ൽ ര​ഞ്ജി​ത് ശ​ങ്ക​റും ജ​യ​സൂ​ര്യ​യു​മാ​ണ് നി​ർ​മാ​ണം.



സം​ഗീ​ത​ത്തി​ന് ഏ​റെ പ്രാ​ധാ​ന്യ​മു​ള്ള ചി​ത്രം കൂ​ടി​യാ​ണ് ഫോ​ർ ഇ​യേ​ഴ്സ്. ചി​ത്ര​ത്തി​ൽ എ​ട്ട് ഗാ​ന​ങ്ങ​ളാ​ണു​ള്ള​ത്. ശ​ങ്ക​ർ ശ​ർ​മ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ സം​ഗീ​ത സം​വി​ധാ​നം.ഛാ​യാ​ഗ്ര​ഹ​ണം സാ​ലു കെ. ​തോമ​സ്, എ​ഡി​റ്റ​ർ സം​ഗീ​ത് പ്ര​താ​പ്.