അ​മ്മ‌​യാ​കാ​നൊ​രു​ങ്ങു​ന്ന പാ​ർ​വ​തി​യും കൂ​ട്ടു​കാ​രും; വ​ണ്ട​ർ വു​മ​ൺ ട്രെ​യി​ല​ർ

11:46 AM Nov 03, 2022 | Deepika.com

പാ​ർ​വ​തി തി​രു​വോ​ത്ത്, പ​ദ്മ​പ്രി​യ, നി​ത്യ ​മേനോൻ, സ​യ​നോ​ര എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി അ​ഞ്ജ​ലി മേ​നോ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന വ​ണ്ട​ർ വു​മ​ണി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തി​റ​ക്കി. ന​ദി​യ മൊ​യ്തു, അ​ർ​ച്ച​ന പ​ത്മി​നി, അ​മൃ​ത സു​ഭാ​ഷ് എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റ് അ​ഭി​നേ​താ​ക്ക​ൾ.

സോ​ണി ലി​വ്വി​ലൂ​ടെ ന​വം​ബ​ർ 18നാ​ണ് ചി​ത്രം റി​ലീ​സ് ചെ​യ്യു​ന്ന​ത്. 2018ൽ ​പു​റ​ത്തി​റ​ങ്ങി​യ കൂ​ടെ എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം അ​ഞ്ജ​ലി മേ​നോ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം കൂ​ടി​യാ​ണി​ത്. അ​മ്മ​യാ​കാ​ൻ ത​യാ​റെ​ടു​ക്കു​ന്ന സ്ത്രീ​ക​ളു​ടെ ബു​ദ്ധി​മു​ട്ടു​ക​ളും അ​വ​ർ അ​നു​ഭ​വി​ക്കു​ന്ന മാ​ന​സി​ക സ​മ്മ​ർ​ദ​ങ്ങ​ളും അ​വ​രു​ടെ ജീ​വി​ത​സാ​ഹ​ച​ര്യ​ങ്ങ​ളു​മാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്.


ചി​ത്ര​ത്തി​ന് തി​ര​ക്ക​ഥ എ​ഴു​തി​യി​രി​ക്കു​ന്ന​തും അ​ഞ്ജ​ലി ത​ന്നെ​യാ​ണ്. സം​ഗീ​തം ഗോ​വി​ന്ദ് വ​സ​ന്ത. ഛായാ​ഗ്ര​ഹ​ണം മ​നീ​ഷ് മാ​ധ​വ​ൻ.