സോ​ള്‍​ട്ട് ആ​ന്‍​ഡ് പെ​പ്പ​റി​ലെ കേ​ളു മൂ​പ്പ​ൻ അ​ന്ത​രി​ച്ചു

03:27 PM Nov 02, 2022 | Deepika.com

ആ​ഷി​ഖ് അ​ബു സം​വി​ധാ​നം ചെ​യ്ത സോ​ള്‍​ട്ട് ആ​ന്‍​ഡ് പെ​പ്പ​ര്‍ എ​ന്ന സി​നി​മ​യി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ ന​ട​ൻ മൂ​പ്പ​ൻ വ​ര​യാ​ൽ നി​ട്ടാ​നി കേ​ളു (90) അ​ന്ത​രി​ച്ചു. വാ​ർ​ധ​ക്യ സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ര്‍​ന്നാ​യി​രു​ന്നു അ​ന്ത്യം.

വ​ര​യാ​ല്‍ നി​ട്ടാ​നി ചെ​ന്നി​ലാ​ര കു​റി​ച്യ ത​റ​വാ​ട്ടി​ലെ അം​ഗ​മാ​ണ് കേ​ളു​മൂ​പ്പ​ന്‍. പ​ഴ​ശ്ശി​രാ​ജ, ഉ​ണ്ട, ബ്ലാ​ക്ക് കോ​ഫി എ​ന്നീ ചി​ത്ര​ങ്ങ​ളി​ലും വേ​ഷ​മി​ട്ടു.

മീ​നാ​ക്ഷി​യാ​ണ് ഭാ​ര്യ. പു​ഷ്പ, രാ​ജ​ന്‍, മ​ണി, ര​മ എ​ന്നി​വ​ര്‍ മ​ക്ക​ളാ​ണ്. ശ​വ​സം​സ്‌​കാ​രം ബു​ധ​നാ​ഴ്ച വെ​കി​ട്ട് വീ​ട്ടു​വ​ള​പ്പി​ല്‍.