ര​ഞ്ജി​ത്ത് ശ​ങ്ക​ർ ചി​ത്ര​ത്തി​ൽ പ്രി​യ വാ​ര്യ​ർ; ഫോ​ർ ഇ​യേ​ഴ്സ് ഫ​സ്റ്റ്ലു​ക്ക്

11:18 AM Nov 02, 2022 | Deepika.com

ക​ലാ​ല​യ​ജീ​വി​ത​വും സൗ​ഹൃ​ദ​വും പ്ര​ണ​യ​വും പ​റ​യു​ന്ന ര​ഞ്ജി​ത്ത് ശ​ങ്ക​ർ ചി​ത്രം ഫോ​ർ ഇ​യേ​ർ​സി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ റി​ലീ​സ് ചെ​യ്തു. പ്രി​യ വാ​ര്യ​രും സ​ർ​ജാ​നോ ഖാ​ലി​ദു​മാ​ണ് കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ഡ്രീം​സ് ആ​ൻ​ഡ് ബി​യോ​ണ്ടി​ന്‍റെ ബാ​ന​റി​ൽ ജ​യ​സൂ​ര്യ​യും ര​ഞ്ജി​ത്ത് ശ​ങ്ക​റും ചേ​ർ​ന്നാ​ണ് നി​ർ​മാ​ണം.ഒ​രി​ട​വേ​ള​യ്ക്കു ശേ​ഷം പ്രി​യ വാ​ര്യ​ർ കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​യി മ​ല​യാ​ള​ത്തി​ൽ തി​രി​ച്ചെ​ത്തു​ന്ന ചി​ത്രം കൂ​ടി​യാ​ണ് ഫോ​ർ ഇ​യേ​ഴ്സ്.

ഛായാ​ഗ്ര​ഹ​ണം സാ​ലു കെ. ​തോ​മ​സ്. ​എഡി​റ്റിം​ഗ് സം​ഗീ​ത് പ്ര​താ​പ്. സം​ഗീ​തം ശ​ങ്ക​ർ ശ​ർ​മ്മ. ചി​ത്രം ന​വം​ബ​ർ 25ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തും.