ഒ​രേ മ​തം അ​ത് ഫു​ട്‌​ബോ​ള്‍; ആ​വേ​ശ​തി​മി​ര്‍​പ്പി​ലേ​റി മോ​ഹ​ന്‍​ലാ​ലി​ന്‍റെ ലോ​ക​ക​പ്പ് ഗാ​നം

03:08 PM Oct 31, 2022 | Deepika.com

മോ​ഹ​ന്‍​ലാ​ല്‍ പാ​ടി അ​ഭി​ന​യി​ച്ച ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ള്‍ ഗാ​നം പു​റ​ത്തി​റ​ങ്ങി. കാ​ല്‍​പ​ന്തു ക​ളി​യെ നെ​ഞ്ചി​ലേ​റ്റി​യ മ​ല​പ്പു​റ​ത്തു​കാ​രു​ടെ ആ​വേ​ശ​മാ​ണ് പാ​ട്ടി​ല്‍ കാ​ണി​ച്ചി​രി​ക്കു​ന്ന​ത്. ദോ​ഹ​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് ഗാ​നം പു​റ​ത്തി​റ​ക്കി​യ​ത്.

ഹി​ഷാം അ​ബ്ദു​ള്‍ വ​ഹാ​ബാ​ണ് സം​ഗീ​തം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ഒ​രേ​യൊ​രു വി​കാ​രം, ചി​ന്ത, മ​തം എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് താ​രം വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്. ഖ​ത്ത​ര്‍ ലോ​ക​ക​പ്പി​ന് മു​ന്നോ​ടി​യാ​യാ​ണ് മോ​ഹ​ന്‍​ലാ​ല്‍ ഗാ​നം പു​റ​ത്തി​റ​ക്കി​യ​ത്.



ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രാ​ണ് ആ​ല്‍​ബം നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്. ടി.​കെ.​രാ​ജീ​വ് കു​മാ​ര്‍ ആ​ണ് സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. സു​ദീ​പ് ഇ​ല​മ​ണ്‍ ഛായാ​ഗ്ര​ഹ​ണ​വും ഡോ​ണ്‍ മാ​ക്‌​സ് എ​ഡി​റ്റിം​ഗും നി​ര്‍​വ​ഹി​ച്ചി​രി​ക്കു​ന്നു.