മ​മ്മൂ​ട്ടി​യു​ടെ "കാ​ത​ല്‍' എ​ത്തി; ലൊ​ക്കേ​ഷ​നി​ല്‍ ജോ​യി​ന്‍ ചെ​യ്ത് ജ്യോ​തി​ക; ചി​ത്ര​ങ്ങ​ള്‍

11:16 AM Oct 28, 2022 | Deepika.com

ജി​യോ ബേ​ബി സം​വി​ധാ​നം ചെ​യ്യു​ന്ന കാ​ത​ല്‍ ലൊ​ക്കേ​ഷ​നി​ല്‍ ജോ​യി​ന്‍ ചെ​യ്ത് ന​ടി ജ്യോ​തി​ക. സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം കൊ​ച്ചി​യി​ല്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ലൊ​ക്കേ​ഷ​നി​ലെ​ത്തി​യ താ​ര​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ള്‍ മ​മ്മൂ​ട്ടി ക​മ്പ​നി​യു​ടെ ഒ​ഫി​ഷ്യ​ല്‍ പേ​ജി​ലാ​ണ് പ​ങ്കു​വ​ച്ച​ത്.



ലാ​ലു അ​ല​ക്സ്, മു​ത്തു​മ​ണി, ചി​ന്നു ചാ​ന്ദി​നി, സു​ധി കോ​ഴി​ക്കോ​ട്, അ​ന​ഘ അ​ക്കു, ജോ​സി സി​ജോ, ആ​ദ​ർ​ശ് സു​കു​മാ​ര​ൻ തു​ട​ങ്ങി​യ​വ​രാ​ണ് സി​നി​മ​യി​ലെ മ​റ്റ് അ​ഭി​നേ​താ​ക്ക​ൾ.

ആ​ദ​ർ​ശ് സു​കു​മാ​ര​നും പോ​ൾ​സ​ൺ സ്‌​ക​റി​യ​യു​മാ​ണ് ചി​ത്ര​ത്തി​ന് തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന​ത്. ഛായാ​ഗ്ര​ഹ​ണം: സാ​ലു കെ. ​തോ​മ​സ്, എ​ഡി​റ്റിം​ഗ്: ഫ്രാ​ൻ​സി​സ് ലൂ​യി​സ്, സം​ഗീ​തം: മാ​ത്യൂ​സ് പു​ളി​ക്ക​ൻ.