ഡോ​ൺ ആ​കാ​ൻ ദി​ലീ​പ്; അ​രു​ൺ ഗോ​പി ചി​ത്രം ബാ​ന്ദ്ര; ഫ​സ്റ്റ് ലു​ക്ക്

08:56 AM Oct 28, 2022 | Deepika.com

രാ​മ​ലീ​ല​യ്ക്കു ശേ​ഷം ദി​ലീ​പി​നെ നാ​യ​ക​നാ​ക്കി അ​രു​ണ്‍ ഗോ​പി സം​വി​ധാ​നം ചെ​യ്യു​ന്ന ബി​ഗ് ബ​ജ​റ്റ് ചി​ത്രം ബാ​ന്ദ്ര​യു​ടെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ര്‍ പു​റ​ത്തി​റ​ക്കി. ഒ​രു അ​ണ്ട​ര്‍​വേ​ള്‍​ഡ് ഡോ​ണ്‍ ആ​യാ​ണ് ചി​ത്ര​ത്തി​ല്‍ ദി​ലീ​പ് പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്.

മും​ബെ​യി​ല്‍ ന​ട​ന്ന ഒ​രു യ​ഥാ​ര്‍​ഥ സം​ഭ​വ​ത്തെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് ചി​ത്രം ഒ​രു​ക്കു​ന്ന​ത്. ഒ​രു ത്രി​ല്ല​ര്‍ ചി​ത്ര​മാ​യി​ട്ടാ​കും ബാ​ന്ദ്ര എ​ത്തു​ക. ത​മ​ന്ന​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. ശ​ര​ത് കു​മാ​ര്‍, ഈ​ശ്വ​രി റാ​വു, വി.​ടി.​വി. ഗ​ണേ​ഷ്, ഡി​നോ മോ​റി​യ, ആ​ര്യ​ന്‍ സ​ന്തോ​ഷ്, സി​ദ്ദീ​ഖ്, ലെ​ന, ക​ലാ​ഭ​വ​ന്‍ ഷാ​ജോ​ണ്‍ തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ലു​ണ്ട്.

ദി​ലീ​പി​ന്‍റെ ക​രി​യ​റി​ലെ 147ാം ചി​ത്ര​മാ​ണ് ഇ​ത്. ഉ​ദ​യ​കൃ​ഷ്ണ​യാ​ണ് ചി​ത്ര​ത്തി​ന് തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന​ത്. അ​ജി​ത്ത് വി​നാ​യ​ക ഫി​ലിം​സി​ന്‍റെ ബാ​ന​റി​ല്‍ വി​നാ​യ​ക അ​ജി​ത്ത് ആ​ണ് ചി​ത്ര​ത്തി​ന്‍റെ നി​ര്‍​മാ​ണം. ഛായാ​ഗ്ര​ഹ​ണം ഷാ​ജി കു​മാ​ര്‍ . സം​ഗീ​തം സാം ​സി.​എ​സ്. എ​ഡി​റ്റിം​ഗ് വി​വേ​ക് ഹ​ര്‍​ഷ​ന്‍.