സ​സ്പെ​ൻ​സ് നി​റ​ച്ച് നാ​ലാം മു​റ; ടീ​സ​ർ

09:21 AM Oct 26, 2022 | Deepika.com

ബി​ജു മേ​നോ​നും ഗു​രു സോ​മ​സു​ന്ദ​ര​വും കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന നാ​ലാം മു​റ​യു​ടെ ടീ​സ​ർ പു​റ​ത്തി​റ​ക്കി. ദീ​പു അ​ന്തി​ക്കാ​ട് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം പൂ​ർ​ണ്ണ​മാ​യും ഒ​രു സ​സ്പെ​ൻ​സ് ത്രി​ല്ല​റാ​ണ്.

ദി​വ്യാ പി​ള്ള, അ​ല​ൻ​സി​യ​ർ, ഷീ​ലു ഏ​ബ്ര​ഹാം, പ്ര​ശാ​ന്ത് അ​ല​ക്സാ​ണ്ട​ർ. ശാ​ന്തി പ്രി​യ, സു​ര​ഭി​ല​ഷ്മി, ശ്യാം ​ജേ​ക്ക​ബ്, ഋ​ഷി സു​രേ​ഷ് എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു.സൂ​ര​ജ് വി. ​ദേ​വാ​ണ് ചി​ത്ര​ത്തി​ന്‍റെ ര​ച​ന നി​ർ​വ​ഹി​ക്കു​ന്ന​ത്. സം​ഗീ​തം ഒ​രു​ക്കു​ന്ന​ത് കൈ​ലാ​സ് മേ​നോ​ൻ. ഛായാ​ഗ്ര​ഹ​ണം ലോ​ക​നാ​ഥ​ൻ. എ​ഡി​റ്റിം​ഗ് ഷ​മീ​ർ മു​ഹ​മ്മ​ദ്.



യു​എ​ഫ്ഐ മോ​ഷ​ൻ പി​ക്ചേ​ർ​സി​ന്‍റെ ബാ​ന​റി​ൽ കി​ഷോ​ർ വാ​ര്യ​ത്ത് യു​എ​സ്എ, ല​ക്ഷ്മി നാ​ഥ് ക്രി​യേ​ഷ​ൻ​സി​നു വേ​ണ്ടി സു​ധീ​ഷ് പി​ള്ള, സെ​ലി​ബ്രാ​ന്‍റ്സി​ന്‍റെ ബാ​ന​റി​ൽ ഷി​ബു അ​ന്തി​ക്കാ​ട് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മ്മി​ക്കു​ന്ന​ത്.​ന​വം​ബ​റി​ൽ ചി​ത്രം തി​യ​റ്റ​റി​ലെ​ത്തും.