ദ ​ഗ്രേ​റ്റ് ഇ​ന്ത്യ​ൻ കി​ച്ച​ൺ ത​മി​ഴ് റീ​മേ​ക്ക്; ട്രെ​യി​ല​ർ

12:10 PM Oct 25, 2022 | Deepika.com

മ​ല​യാ​ള​ത്തി​ൽ നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ൾ വാ​രി​ക്കൂ​ട്ടി​യ ചി​ത്രം ദ് ​ഗ്രേ​റ്റ് ഇ​ന്ത്യ​ൻ കി​ച്ച​ൺ ത​മി​ഴ് റീ​മേ​ക്ക് ട്രെ​യി​ല​ർ എ​ത്തി. സം​സ്ഥാ​ന പു​ര​സ്കാ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ളാ​ണ് ചി​ത്ര​ത്തി​ന് ല​ഭി​ച്ച​ത്.

നി​മി​ഷ സ​ജ​യ​ൻ അ​വ​ത​രി​പ്പി​ച്ച ക​ഥാ​പാ​ത്രം ത​മി​ഴി​ല്‍ ചെ​യ്യു​ന്ന​ത് ഐ​ശ്വ​ര്യ രാ​ജേ​ഷ് ആ​ണ്. ജ​യം​കൊ​ണ്ടേ​ന്‍, ക​ണ്ടേ​ന്‍ കാ​ത​ലൈ, സേ​ട്ടൈ തു​ട​ങ്ങി​യ സി​നി​മ​ക​ൾ സം​വി​ധാ​നം ചെ​യ്ത ആ​ർ. ക​ണ്ണ​നാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ദ് ​ഗ്രേ​റ്റ് ഇ​ന്ത്യ​ൻ കി​ച്ച​ൺ എ​ന്ന് ത​ന്നെ​യാ​ണ് ത​മി​ഴി​ലും ചി​ത്ര​ത്തി​ന്‍റെ പേ​ര്.



രാ​ഹു​ൽ ര​വീ​ന്ദ്ര​നാ​ണ് സു​രാ​ജ് അ​വ​ത​രി​പ്പി​ച്ച വേ​ഷ​ത്തി​ലെ​ത്തു​ന്ന​ത്. പി.​ജി മു​ത്ത​യ്യ​യാ​ണ് ഛായാ​ഗ്ര​ഹ​ണം.​തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം പ​ട്ടു​കോ​ട്ടൈ പ്ര​ഭാ​ക​ര്‍. ജെ​റി സി​ൽ​വ​സ്റ്റ​ർ സം​ഗീ​തം. ലി​യോ ജോ​ൺ പോ​ൾ എ​ഡി​റ്റിം​ഗ്.

മ​ല​യാ​ള​ത്തി​ൽ ജി​യോ ബേ​ബി​യാ​യാ​യി​രു​ന്നു സി​നി​മ​യു​ടെ ക​ഥ​യും തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വും സം​വി​ധാ​ന​വും ഒ​രു​ക്കി​യ​ത്.