നി​ഗൂ​ഢത​ക​ൾ ഒ​ളി​പ്പി​ച്ച് "കൂ​മ​ൻ': ടീ​സ​ർ എ​ത്തി

11:25 AM Oct 22, 2022 | Deepika.com

മ​ല​യാ​ള​ത്തി​ലെ ക്രൈം ​ത്രി​ല്ല​ർ ചി​ത്ര​ങ്ങ​ൾ​ക്ക് ന​വ​ഭാ​വു​ക​ത്വം ന​ൽ​കി​യ ജീ​ത്തു ജോ​സ​ഫ് വീ​ണ്ടു​മൊ​രു പോ​ലീ​സ് ക​ഥ​യു​മാ​യി എ​ത്തു​ന്ന "കൂ​മ​ന്‍റെ' ടീ​സ​ർ പു​റ​ത്തി​റ​ങ്ങി.

മ​ല​യോ​ര​ത്തെ ഒ​രു പോ​ലീ​സ് സ്റ്റേ​ഷ​നും അ​വി​ടെ​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ജീ​വി​ത​വു​മാ​ണ് ‌ചി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന ക​ഥാ​ത​ന്തു.



സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ഗി​രി​ശ​ങ്ക​ർ എ​ന്ന പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​യി എ​ത്തു​ന്ന ആ​സി​ഫ് അ​ലി​ക്കൊ​പ്പം ര​ഞ്ജി പ​ണി​ക്ക​ർ, ബാ​ബു​രാ​ജ് എ​ന്നി​വ​രും ചിത്രത്തിൽ അ​ണി​നി​ര​ക്കു​ന്നു.

മാ​ജി​ക്ക് ഫ്രെ​യിം​സ് - അ​ന​ന്യ ഫി​ലിം​സ് ബാ​ന​റി​ൽ ലി​സ്റ്റി​ൻ സ്റ്റീ​ഫ​നും ആ​ൽ​വി​ൻ ആ​ന്‍റ​ണി​യും ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന​ത് മോ​ഹ​ൻ​ലാ​ൽ ചി​ത്രം ട്വ​ൽ​ത്ത് മാ​ൻ ര​ചി​ച്ച കെ. ​ആ​ർ. കൃ​ഷ്ണ​കു​മാ​റാ​ണ്. സ​തീ​ഷ് കു​റു​പ്പ് ഛായാ​ഗ്ര​ഹ​ണ​വും വി. ​എ​സ്. വി​നാ​യ​ക് ചി​ത്ര​സം​യോ​ജ​ന​വും നി​ർ​വ​ഹി​ക്കു​ന്നു.