വിനയൻ സംവിധാനം ചെയ്യുന്ന ആകാശഗംഗ 2വിന്റെ ട്രെയിലർ പുറത്തുവിട്ടു. നവാസ്, ഇടവേള ബാബു, വീണ നായർ, രമ്യ കൃഷ്ണൻ, ശ്രീനാഥ് ഭാസി, സലീം കുമാർ, വിഷ്ണു ഗോവിന്ദ്, ഹരീഷ് കാണാരൻ, ധർമജൻ ബോൾഗാട്ടി എന്നിവരാണ് സിനിമയിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ.
1999ൽ റിലീസ് ചെയ്ത ആകാശഗംഗയുടെ രണ്ടാം ഭാഗമാണ് ഈ ചിത്രം. ആകാശ് ഫിലിംസിന്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്.
ഭയം നിറച്ച് ആകാശഗംഗ 2; ട്രെയിലർ കാണാം
11:08 AM Oct 19, 2019 | Deepika.com