ഇ​ന്ദ്ര​ൻ​സ് ഷ​റ​ഫു​ദ്ദീ​ൻ ചി​ത്രം; "ആ​ന​ന്ദം പ​ര​മാ​ന​ന്ദം' ടീ​സ​ർ

10:40 AM Oct 21, 2022 | Deepika.com

ഇ​ന്ദ്ര​ൻ​സും ഷ​റ​ഫു​ദ്ദീ​നും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന "ആ​ന​ന്ദം പ​ര​മാ​ന​ന്ദം' ടീ​സ​ർ പു​റ​ത്തി​റ​ങ്ങി. ര​സ​ക​ര​വും കൗ​തു​ക​മു​ണ​ർ​ത്തു​ന്ന​തു​മാ​ണ് ടീ​സ​ർ.

ഷാ​ഫി​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. നി​ര​വ​ധി സൂ​പ്പ​ർ ഹി​റ്റ് ചി​ത്ര​ങ്ങ​ൾ സ​മ്മാ​നി​ച്ചി​ട്ടു​ള്ള എം.​സി​ന്ധു​രാ​ജാ​ണ് ചി​ത്ര​ത്തി​ന്‍റെ ര​ച​ന നി​ർ​വ​ഹി​ക്കു​ന്ന​ത്.



ഷാ​ഫി​യും സി​ന്ധു​രാ​ജും ആ​ദ്യ​മാ​യി ഒ​ന്നി​ക്കു​ന്ന ചി​ത്രം കൂ​ടി​യാ​ണി​ത്. അ​ജു വ​ർ​ഗീ​സ്, ബൈ​ജു സ​ന്തോ​ഷ്, സാ​ദി​ഖ്, സി​നോ​യ്‌ വ​ർ​ഗീ​സ്, ഒ.​പി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, നി​ഷ സാ​രം​ഗ്, അ​ന​ഘ നാ​രാ​യ​ണ​ൻ തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്.

പ​ഞ്ച​വ​ർ​ണ​ത​ത്ത, ആ​ന​ക്ക​ള്ള​ൻ എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്ക് ശേ​ഷം സ​പ്ത ത​രം​ഗ് ക്രി​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ സ​ന്തോ​ഷ് വ​ള്ള​ക്കാ​ലി​ൽ, ജ​യ ഗോ​പാ​ൽ, പി.​എ​സ്. പ്രേ​മാ​ന​ന്ദ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

മ​നു മ​ഞ്ജി​ത്തി​ന്‍റെ വ​രി​ക​ൾ​ക്ക് ഷാ​ൻ റ​ഹ്മാ​ൻ സം​ഗീ​തം നി​ർ​വ​ഹി​ക്കു​ന്നു. മ​നോ​ജ് പി​ള്ള ഛായാ​ഗ്ര​ഹ​ണ​വും വി.​സാ​ജ​ൻ എ​ഡി​റ്റിം​ഗും നി​ർ​വ്വ​ഹി​ക്കു​ന്നു.