യ​ഥാ​ര്‍​ഥ ഹീ​റോ​സ് എ​ന്നും ഒ​റ്റ​യ്ക്കാ​ണ്; മോ​ഹ​ന്‍​ലാ​ല്‍-​ഷാ​ജി കൈ​ലാ​സ് "എ​ലോ​ണ്‍'; ട്രെ​യി​ല​ര്‍

09:45 AM Oct 21, 2022 | Deepika.com

മോ​ഹ​ന്‍​ലാ​ലി​നെ നാ​യ​ക​നാ​ക്കി ഷാ​ജി കൈ​ലാ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം എ​ലോ​ണ്‍ ട്രെ​യി​ല​ര്‍ പു​റ​ത്തി​റ​ങ്ങി. യ​ഥാ​ര്‍​ഥ ഹീ​റോ​സ് എ​ന്നും ഒ​റ്റ​യ്ക്കാ​ണ് എ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ ടാ​ഗ് ലൈ​ന്‍. മാ​സ്‌​ക് ധ​രി​ച്ചു ഒ​റ്റ​യ്ക്ക് പോ​രാ​ടു​ന്ന മോ​ഹ​ന്‍​ലാ​ലിനെ മാ​ത്ര​മാ​ണ് ട്രെ​യി​ല​റി​ൽ കാണിക്കുന്നത്.



നി​ഗൂ​ഡ​ത​യും നിറയ്ക്കുന്ന നി​മി​ഷ​ങ്ങ​ളാ​ണ് ട്രെ​യി​ല​റി​ലു​ള്ള​ത്. ആ​കാം​ഷ​യോ​ടെ പ്രേ​ക്ഷ​ക​രെ പി​ടി​ച്ചി​രു​ത്തു​ന്ന​താ​ണ് ട്രെ​യി​ല​ര്‍. ആ​ശീ​ര്‍​വാ​ദ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ല്‍ ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രാ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്. രാ​ജേ​ഷ് ജ​യ​രാ​മാ​നാ​ണ് ചി​ത്ര​ത്തി​ന് തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന​ത്. അ​ഭി​ന​ന്ദ​ന്‍ രാ​മ​നു​ജം, പ്ര​മോ​ദ് കെ.​പി​ള്ള എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ന്‍റെ ഛായ​ഗ്ര​ഹ​ണം നി​ര്‍​വ​ഹി​ക്കു​ന്ന​ത്. എ​ഡി​റ്റിം​ഗ് ഡോ​ണ്‍ മാ​ക്‌​സ്.