കേ​ര​ള ഫി​ലിം ക്രി​ട്ടി​ക്സ് അ​വാ​ർ​ഡ്; ദു​ൽ​ഖ​റും ദു​ർ​ഗ​യും മി​ക​ച്ച അ​ഭി​നേ​താ​ക്ക​ൾ; ആ​വാ​സ​വ്യൂ​ഹം മി​ക​ച്ച ചി​ത്രം

10:24 AM Oct 20, 2022 | Deepika.com

45ാമ​ത് കേ​ര​ള ഫി​ലിം ക്രി​ട്ടി​ക്സ് അ​വാ​ർ​ഡ് പ്ര​ഖ്യാ​പി​ച്ചു. കൃ​ഷാ​ന്ത് നി​ർ​മി​ച്ച് സം​വി​ധാ​നം ചെ​യ്ത ആ​വാ​സ​വ്യൂ​ഹം 2021 ലെ ​മി​ക​ച്ച സി​നി​മ​യ്ക്കു​ള്ള അ​വാ​ര്‍​ഡ് നേ​ടി. മാ​ര്‍​ട്ടി​ന്‍ പ്ര​ക്കാ​ട്ട് ആ​ണ് മി​ക​ച്ച സം​വി​ധാ​യ​ക​ന്‍ (ചി​ത്രം:​നാ​യാ​ട്ട്).

കു​റു​പ്പ്, സ​ല്യൂ​ട്ട് എ​ന്നീ ചി​ത്ര​ങ്ങ​ളി​ലെ അ​ഭി​ന​യ​ത്തി​ന് ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​ന്‍ മി​ക​ച്ച ന​ട​നാ​യി. ഉ​ട​ൽ എ​ന്ന ചി​ത്ര​ത്തി​ലെ ഗം​ഭീ​ര അ​ഭി​ന​യ​ത്തി​ൽ ദു​ര്‍​ഗ​കൃ​ഷ്ണ മി​ക​ച്ച ന​ടി​യാ​യി.

സം​സ്ഥാ​ന അ​വാ​ര്‍​ഡ് ക​ഴി​ഞ്ഞാ​ല്‍ അ​പേ​ക്ഷ ക്ഷ​ണി​ച്ച്, അ​തി​ൽ നി​ന്നും ജൂ​റി നി​ര്‍​ണ​യി​ക്കു​ന്ന ഒ​രേ​യൊ​രു ച​ല​ച്ചി​ത്ര​പു​ര​സ്‌​കാ​ര​മാ​ണ് കേ​ര​ള ഫി​ലിം ക്രി​ട്ടി​ക്സ്. അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റും ജൂ​റി ചെ​യ​ര്‍​മാ​നു​മാ​യ ഡോ.​ജോ​ര്‍​ജ് ഓ​ണ​ക്കൂ​റാ​ണ് പു​ര​സ്‌​കാ​ര​ങ്ങ​ള്‍ പ്ര​ഖ്യാ​പി​ച്ച​ത്.

മി​ക​ച്ച ബാ​ല​താ​രം : മാ​സ്റ്റ​ർ ആ​ൻ മ​യ്( എ​ന്‍റെ മ​ഴ), മാ​സ്റ്റ​ർ അ​ഭി​മ​ന്യു (തു​രു​ത്ത്).
മി​ക​ച്ച തി​ര​ക്ക​ഥ : ജീ​ത്തു ജോ​സ​ഫ് ( ദൃ​ശ്യം-2), ജോ​സ് കെ.​മാ​നു​വ​ൽ ( ഋ) .
​മി​ക​ച്ച ഗാ​ന​ര​ച​യി​താ​വ് : ജ​യ​കു​മാ​ർ കെ. ​പ​വി​ത്ര​ൻ ( എ​ന്‍റെ മ​ഴ).
മി​ക​ച്ച സം​ഗീ​ത സം​വി​ധാ​നം : ഹി​ഷാം അ​ബ്ദു​ൽ വ​ഹാ​ബ്( ഹൃ​ദ​യം, മ​ധു​രം)
മി​ക​ച്ച പി​ന്ന​ണി ഗാ​യ​ക​ൻ : സൂ​ര​ജ് സ​ന്തോ​ഷ് (ഗ​ഗ​ന​മേ - മ​ധു​രം)
മി​ക​ച്ച പി​ന്ന​ണി ഗാ​യി​ക : അ​പ​ർ​ണ രാ​ജീ​വ് ( തി​ര തൊ​ടും തീ​രം മേ​ലെ- തു​രു​ത്ത്)
മി​ക​ച്ച ഛായാ​ഗ്രാ​ഹ​ക​ൻ : അ​സ്ലം കെ. ​പു​ര​യി​ൽ (സ​ല്യൂ​ട്ട്)
മി​ക​ച്ച ചി​ത്ര​സം​യോ​ജ​ക​ൻ : പ്ര​ജീ​ഷ് പ്ര​കാ​ശ് (ഹോം)
​മി​ക​ച്ച ശ​ബ്ദ​ലേ​ഖ​ക​ൻ : സാ​ൻ ജോ​സ് (സാ​റാ​സ്)
മി​ക​ച്ച ക​ലാ​സം​വി​ധാ​യ​ക​ൻ : മ​നു ജ​ഗ​ത് (മി​ന്ന​ൽ മു​ര​ളി)
മി​ക​ച്ച മേ​ക്ക​പ്പ്മാ​ൻ : ബി​നോ​യ് കൊ​ല്ലം (തു​രു​ത്ത് )
മി​ക​ച്ച വ​സ്ത്രാ​ല​ങ്കാ​രം: അ​രു​ൺ മ​നോ​ഹ​ർ (സ​ബാ​ഷ് ച​ന്ദ്ര​ബോ​സ്)
മി​ക​ച്ച ന​വാ​ഗ​ത സം​വി​ധാ​നം: സാ​നു ജോ​ൺ വ​ർ​ഗീ​സ് (ആ​ർ​ക്ക​റി​യാം), ഫാ ​വ​ർ​ഗീ​സ് ലാ​ൽ (ഋ), ​ബി​നോ​യ് വേ​ളൂ​ർ (മോ​സ്‌​കോ ക​വ​ല), കെ.​എ​സ്. ഹ​രി​ഹ​ര​ൻ (കാ​ള​ച്ചേ​കോ​ൻ), സു​ജി​ത് ലാ​ൽ (ര​ണ്ട്).
സം​വി​ധാ​യ​ക​ മി​ക​വി​നു​ള്ള പ്ര​ത്യേ​ക ജൂ​റി പു​ര​സ്‌​കാ​രം: വി.​സി. അ​ഭി​ലാ​ഷ് (സ​ബാ​ഷ് ച​ന്ദ്ര​ബോ​സ്)
ഗാ​യി​ക​യ്ക്കു​ള്ള പ്ര​ത്യേ​ക ജൂ​റി പു​ര​സ്‌​കാ​രം: പി.​കെ.​മേ​ദി​നി ( തീ)
​അ​ഭി​ന​യ​മി​ക​വി​നു​ള്ള പ്ര​ത്യേ​ക ജൂ​റി പു​ര​സ്‌​കാ​രം-​ഭീ​മ​ൻ ര​ഘു (കാ​ള​ച്ചേ​കോ​ൻ), പ്രി​യ​ങ്ക നാ​യ​ർ (ആ​മു​ഖം), ക​ലാ​ഭ​വ​ൻ റ​ഹ്‌​മാ​ൻ (ര​ണ്ട്), വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​ൻ (ര​ണ്ട്, റെ​ഡ് റി​വ​ർ), ശ്രു​തി രാ​മ​ച​ന്ദ്ര​ൻ (മ​ധു​രം), ര​തീ​ഷ് ര​വി (ധ​ര​ണി), അ​നൂ​പ് ഖാ​ലി​ദ് (സി​ക്‌​സ് അ​വേ​ഴ്‌​സ്).


ഡോ.​ജോ​ര്‍​ജ് ഓ​ണ​ക്കൂ​ര്‍ ചെ​യ​ര്‍​മാ​നും തേ​ക്കി​ന്‍​കാ​ട് ജോ​സ​ഫ്, എം.​എ​ഫ്. തോ​മ​സ്, എ. ​ച​ന്ദ്ര​ശേ​ഖ​ര്‍, ഡോ.​അ​ര​വി​ന്ദ​ന്‍ വ​ല്ല​ച്ചി​റ, സു​കു പാ​ല്‍​ക്കു​ള​ങ്ങ​ര, അ​ഡ്വ. പൂ​വ​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ നാ​യ​ര്‍, പ്ര​ഫ. വി​ശ്വ​മം​ഗ​ലം സു​ന്ദ​രേ​ശ​ന്‍, ബാ​ല​ന്‍ തി​രു​മ​ല, ജി. ​ഗോ​പി​നാ​ഥ്, മു​ര​ളി കോ​ട്ട​യ്ക്ക​കം എ​ന്നി​വ​ര​ട​ങ്ങു​ന്ന ജൂ​റി​യാ​ണ് അ​വാ​ര്‍​ഡു​ക​ള്‍ നി​ര്‍​ണ​യി​ച്ച​ത്.