ഈ റോബട്ട് കലക്കും; ആൻഡ്രോയിഡ് കുഞ്ഞപ്പന്‍റെ ടീസർ എത്തി

01:02 PM Oct 15, 2019 | Deepika.com

സൗ​ബി​ൻ ഷാ​ഹി​റും സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ടും നാ​യ​ക​രാ​യി എ​ത്തു​ന്ന ആ​ന്‍​ഡ്രോ​യ്ഡ് കു​ഞ്ഞ​പ്പ​ന്‍ വേ​ര്‍​ഷ​ന്‍ 5.25ന്‍റെ ടീസർ പുറത്തുവിട്ടു. പാചകം ചെയ്യുന്ന റോബട്ടാണ് ടീസറിലുള്ളത്. ന​വാ​ഗ​ത​നാ​യ ര​തീ​ഷ് ബാ​ല​കൃ​ഷ്ണ​ന്‍ പൊ​തു​വാ​ളാ​ണ് ചിത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

ന​വം​ബ​ർ എ​ട്ടി​ന് ചി​ത്രം തീയ​റ്റ​റി​ലെ​ത്തും. മൂൺഷോട്ട് എന്‍റർടെയ്ൻമെന്‍റിന്‍റെ ബാനറിൽ സന്തോഷ് ടി. കുരുവിളയാണ് ചിത്രം നിർമിക്കുന്നത്.