കു​സൃ​തി കാ​ട്ടി മോ​ഹ​ൻ​ലാ​ൽ; മോ​ൺ​സ്റ്റ​ർ വീ​ഡി​യോ ഗാ​നം

03:09 PM Oct 16, 2022 | Deepika.com

വൈ​ശാ​ഖും മോ​ഹ​ന്‍​ലാ​ലും ഒ​ന്നി​ക്കു​ന്ന ചി​ത്രം മോ​ണ്‍​സ്റ്റ​റി​ലെ വീ​ഡി​യോ ഗാ​നം പു​റ​ത്തി​റ​ങ്ങി. ഒ​രു കു​ട്ടി​ക്കൊ​പ്പം ര​സ​ക​ര​വും കു​സൃ​തി​യോ​ടെ​യും നൃ​ത്തം ചെ​യ്യു​ന്ന മോ​ഹ​ന്‍​ലാ​ലി​നെ​യാ​ണ് ഗാ​ന​രം​ഗ​ത്തി​ല്‍ കാ​ണാ​ന്‍ സാ​ധി​ക്കു​ന്ന​ത്.

ഘൂം ​ഘൂം എ​ന്നു തു​ട​ങ്ങു​ന്ന ഗാ​നം ഇ​തി​നോ​ട​കം പ്രേ​ക്ഷ​ക​ര്‍ ഏ​റ്റെ​ടു​ത്തു ക​ഴി​ഞ്ഞു. ദീ​പ​ക് ദേ​വാ​ണ് ഗാ​ന​ത്തി​ന് സം​ഗീ​ത​മൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ല​ക്കി സിം​ഗ് എ​ന്ന ക​ഥാ​പാ​ത്ര​മാ​യാ​ണ് മോ​ഹ​ന്‍​ലാ​ല്‍ മോ​ണ്‍​സ്റ്റ​റി​ല്‍ എ​ത്തു​ന്ന​ത്.



പു​ലി​മു​ര​ക​ന് ശേ​ഷം മോ​ഹ​ന്‍​ലാ​ലും വൈ​ശാ​ഖും ഒ​ന്നി​ക്കു​ന്ന ചി​ത്രം എ​ന്ന പ്ര​ത്യേ​ക​ത​യും മോ​ണ്‍​സ്റ്റ​റി​നു​ണ്ട്. ഉ​ദ​യ് കൃ​ഷ്ണ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ. ഛായ​ഗ്ര​ഹ​ണം സ​തീ​ഷ് കു​റു​പ്പ്. എ​ഡി​റ്റിം​ഗ് ഷ​മീ​ര്‍ മു​ഹ​മ്മ​ദ്.

ചി​ത്രം ദീ​പാ​വ​ലി​യോ​ട് അ​നു​ബ​ന്ധി​ച്ച് റീ​ലി​സ് ചെ​യ്യു​മെ​ന്നാ​ണ് വി​വ​രം. ഫെ​ബ്രു​വ​രി​യി​ൽ റി​ലീ​സി​നെ​ത്തി​യ ആ​റാ​ട്ടി​നു ശേ​ഷം തി​യ​റ്റ​റു​ക​ളി​ലെ​ത്തു​ന്ന മോ​ഹ​ൻ​ലാ​ൽ ചി​ത്ര​മാ​ണ് മോ​ൺ​സ്റ്റ​ർ.