നി​ന്നോ​ടൊ​പ്പ​മാ​യ​ത് യ​ഥാ​ർ​ഥ അ​നു​ഗ്ര​ഹ​മാ​ണ്; ഭ​ർ​ത്താ​വി​ന് ജ​ൻ​മ​ദി​നാ​ശം​സ​ക​ളു​മാ​യി സു​പ്രി​യ

12:42 PM Oct 16, 2022 | Deepika.com

ന​ട​ൻ പൃ​ഥ്വി​രാ​ജി​ന്‍റെ 40-ാം ജ​ൻ​മ​ദി​ന​മാ​ണി​ന്ന്. നി​ര​വ​ധി പ്ര​മു​ഖ​രാ​ണ് താ​ര​ത്തി​ന് ജ​ൻ​മ​ദി​നാ​ശം​സ​ക​ൾ നേ​ർ​ന്നി​രി​ക്കു​ന്ന​ത്. മ​മ്മൂ​ട്ടി, മോ​ഹ​ൻ​ലാ​ൽ, ടൊ​വീ​നോ, ജ​യ​സൂ​ര്യ തു​ട​ങ്ങി നി​ര​വ​ധി ആ​ളു​ക​ളാ​ണ് താ​ര​ത്തി​ന് ആ​ശം​സ​ക​ളു​മാ​യി എ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​പ്പോ​ഴി​താ താ​ര​ത്തി​ന്‍റെ ഭാര്യ സു​പ്രി​യ ജ​ൻ​മ​ദി​നാ​ശം​സ​ക​ൾ നേ​ർ​ന്ന് പ​ങ്കു​വ​ച്ച കു​റി​പ്പാ​ണ് ശ്ര​ദ്ധേ​യ​മാ​യി​രി​ക്കു​ന്ന​ത്.

15 വ​ർ​ഷ​മാ​യി തു​ട​ർ​ച്ച​യാ​യി ന​മ്മ​ൾ ഒ​രു​മി​ച്ചാ​ണ് നി​ങ്ങ​ളു​ടെ ജ​ൻ​മ​ദി​നം ആ​ഘോ​ഷി​ക്കു​ന്ന​ത്. 25 വ​യ​സു​മു​ത​ൽ ഇ​ന്നി​താ ഈ 40 ​വ​രെ ഞാ​ൻ വ​ള​രെ അ​ടു​ത്തു നി​ന്നും ക​ണ്ട ആ ​യാ​ത്ര വ​ള​രെ സ​വി​ശേ​ഷ​ത​യും വ്യ​ക്തി​പ​ര​വു​മാ​യ​താ​ണ്.

തൊ​ഴി​ലി​ലും ജീ​വി​ത​ത്തി​ലും ഒ​രു ശ​ക്തി​യി​ൽ നി​ന്നും മ​റ്റൊ​രു ശ​ക്തി​യി​ലേ​ക്ക് വ​ള​രു​ന്ന​തും ഉ​യ​ർ​ച്ച താ​ഴ്ച​ക​ളി​ലൂ​ടെ പോ​യ​പ്പോ​ഴും എ​നി​ക്ക് നി​ങ്ങ​ളൊ​ടൊ​പ്പം ഉ​ണ്ടാ​കാ​നാ​യ​ത് ഒ​രു യ​ഥാ​ർ​ഥ അ​നു​ഗ്ര​ഹ​മാ​ണ്! ജ​ന്മ​ദി​നാ​ശം​സ​ക​ൾ പി.

ഇ​താ ഞ​ങ്ങ​ളു​ടെ ജീ​വ​ത​ത്തി​ലെ അ​ടു​ത്ത ദ​ശ​കം. സ്നേ​ഹ​വും സ​ന്തോ​ഷ​വും സൗ​ഹൃ​ദ​വും സി​നി​മ​യും ജീ​വി​ത​വും! നി​ന്‍റെ ഹൃ​ദ​യ​ത്തെ പി​ന്തു​ട​രു​ക, നി​ന്‍റെ കൈ​പി​ടി​ച്ച് നി​ന്നെ സ​ന്തോ​ഷി​പ്പി​ക്കാ​ൻ ഞാ​ൻ നി​ന്നോ​ടൊ​പ്പ​മു​ണ്ടാ​കും! ഞാ​ൻ നി​ന്നെ സ്നേ​ഹി​ക്കു​ന്നു
. സു​പ്രി​യ കു​റി​ച്ചു.