വ​ര​ദ​രാ​ജ മ​ന്നാ​റാ​കാ​ൻ പൃ​ഥ്വി​രാ​ജ്; സ​ലാ​റി​ലെ താ​ര​ത്തി​ന്‍റെ ലു​ക്ക്

11:19 AM Oct 16, 2022 | Deepika.com

കെ​ജി​എ​ഫ് സം​വി​ധാ​യ​ക​നാ​യ പ്ര​ശാ​ന്ത് നീ​ല്‍ സം​വി​ധാ​നം ചെ​യ്യു​ന്ന സ​ലാ​റി​ൽ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​മാ​യ വ​ര​ദ​രാ​ജ മ​ന്നാ​ർ ആ​യി പൃ​ഥ്വി​രാ​ജ് എ​ത്തു​ന്നു. ചി​ത്ര​ത്തി​ലെ പൃ​ഥ്വി​യു​ടെ ലു​ക്കാ​ണ് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ ഇ​പ്പോ​ൾ റി​ലീ​സ് ചെ​യ്തി​രി​ക്കു​ന്ന​ത്.

താ​ര​ത്തി​ന്‍റെ ജ​ൻ​മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് പ്ര​ത്യേ​ക പോ​സ്റ്റ​ർ റി​ലീ​സ് ചെ​യ്ത​ത്. ഗം​ഭീ​ര ലു​ക്കി​ലാ​ണ് പൃ​ഥ്വി​രാ​ജ് എ​ത്തു​ന്ന​ത്. ചി​ത്ര​ത്തി​ൽ പ്ര​ഭാ​സാ​ണ് നാ​യ​ക​ൻ. 200 കോ​ടി മു​ത​ൽ​മു​ട​ക്കി​ൽ ഒ​രു​ങ്ങു​ന്ന ചി​ത്ര​ത്തി​ൽ പൃ​ഥ്വി​യു​ടെ ക​ഥാ​പാ​ത്രം എ​ന്തെ​ന്ന് അ​റി​യാ​നു​ള്ള ആ​കാം​ഷ​യി​ലാ​ണ് ആ​രാ​ധ​ക​ർ.



ശ്രു​തി ഹാ​സ​നാ​ണ് സ​ലാ​റി​ലെ നാ​യി​ക. ജ​ഗ​പ​തി ബാ​ബു, ഈ​ശ്വ​രി റാ​വു, മ​ധു ഗു​രു​സ്വാ​മി എ​ന്നി​വ​രാ​ണ് മ​റ്റു​പ്ര​ധാ​ന​വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്ന​ത്. ഭു​വ​ൻ ഗൗ​ഡ ഛായാ​ഗ്ര​ഹ​ണ​വും ര​വി ബ​സ്രു​ർ സം​ഗീ​ത സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്നു.

കെ.​ജി.​എ​ഫ് ഒ​ന്നും ര​ണ്ടും ഭാ​ഗ​ങ്ങ​ൾ നി​ർ​മി​ച്ച ഹോം​ബാ​ലെ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ വി​ജ​യ് കി​ര​ഗ​ണ്ടൂ​ർ ആ​ണ് സ​ലാ​റും നി​ർ​മി​ക്കു​ന്ന​ത്. തെ​ലു​ങ്കി​ലും ക​ന്ന​ഡ​യി​ലും ഒ​രേ സ​മ​യം ചി​ത്രീ​ക​രി​ക്കു​ന്ന ചി​ത്രം മ​ല​യാ​ളം, ഹി​ന്ദി ഉ​ൾ​പ്പെ​ടെ​യു​ള്ള ഭാ​ഷ​ക​ളി​ലേ​ക്ക് മൊ​ഴി​മാ​റ്റം ചെ​യ്യും. 2023 സെ​പ്റ്റം​ബ​ർ 28നാ​ണ് ചി​ത്രം റി​ലീ​സ് ചെ​യ്യു​ക.