ന​ന്പൂ​തി​രി സ്ത്രീ​യാ​യി അ​മ​ല പോ​ൾ; ദ്വി​ജ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ

10:44 AM Oct 15, 2022 | Deepika.com

അ​മ​ല പോ​ൾ ന​മ്പൂ​തി​രി സ്ത്രീ​യു​ടെ വേ​ഷ​ത്തി​ലെ​ത്തു​ന്ന ദ്വി​ജ​യു​ടെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തി​റ​ങ്ങി. അ​മ​ല പോ​ളി​നൊ​പ്പം നീ​ര​ജ് മാ​ധ​വ്, ശ്രു​തി ജ​യ​ൻ എന്നിവരും കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​കു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് ഐ​ജാ​സ് ഖാ​നാ​ണ്.

ദ് ​വൈ​റ്റ് എ​ലി​ഫ​ന്‍റ്, ബാ​ങ്കി കി ​ക്രേ​സി ബാ​രാ​ത്ത്, ദേ​ശീ​യ അ​വാ​ർ​ഡ് നേ​ടി​യ ഹ​മീ​ദ് എ​ന്നീ സി​നി​മ​ക​ൾ ഐ​ജാ​സ് സം​വി​ധാ​നം ചെ​യ്ത​വ​യാ​ണ്. പു​രു​ഷ​മേ​ധാ​വി​ത്വ​ത്തി​നെ​തി​രെ​യു​ള്ള പോ​രാ​ട്ട​ത്തി​ന്‍റെ​യും സ്ത്രീ​ക​ളു​ടെ അ​തി​ജീ​വ​ന​ത്തി​ന്‍റെ​യും ക​ഥ​യാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്. പ്ര​ശ​സ്ത എ​ഴു​ത്തു​കാ​രി മീ​ന ആ​ർ. മേ​നോ​ന്‍റേ​താ​ണ് ദ്വി​ജ​യു​ടെ തി​ര​ക്ക​ഥ.

മൈ​ത്രി മൂ​വി മേ​ക്കേ​ഴ്‌​സി​ന്‍റെ വൈ.​ന​വീ​നും വൈ.ര​വി ശ​ങ്ക​റും, രാ​ധി​കാ ലാ​വു ന​യി​ക്കു​ന്ന എ​ല്ല​നാ​ർ ഫി​ലിം​സും, നി​ർ​മാ​താ​വ് വി​വേ​ക് രം​ഗ​ചാ​രി​യും സം​യു​ക്ത​മാ​യാ​ണ് ദ്വി​ജ നി​ർ​മി​ക്കു​ന്ന​ത്. ഛായ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്ന​ത് ജോ​ൺ വി​ൽ​മ​ർ. ദേ​ശീ​യ അ​വാ​ർ​ഡ് ജേ​താ​വാ​യ എ​ഡി​റ്റ​ർ ബീ​നാ പോ​ളാ​ണ് ചി​ത്ര​ത്തി​ന്‍റെ എ​ഡി​റ്റിം​ഗ് നി​ർ​വ​ഹി​ക്കു​ന്ന​ത്. ആ​ൻ​ഡ്രൂ മാ​ക്കി​യാ​ണ് സം​ഗീ​ത സം​വി​ധാ​നം.