ന​ഞ്ചി​യ​മ്മ​യും ര​മേ​ഷ് പി​ഷാ​ര​ടി​യും; വീ​ഡി​യോ

12:32 PM Oct 13, 2022 | Deepika.com

ന​ഞ്ചി​യ​മ്മ​യു​ടെ കൈ​പി​ടി​ച്ചു​ള്ള ര​മേ​ശ് പി​ഷാ​രാ​ടി​യു​ടെ ര​സ​ക​ര​മാ​യ വീ​ഡി​യോ വൈ​റ​ലാ​കു​ന്നു. ല​ണ്ട​നി​ല്‍ നി​ന്നു​ള്ള വീ​ഡി​യോ​യാ​ണി​ത്. ചി​രി​ച്ചും പാ​ട്ടു​പാ​ടി​യും ന​ഞ്ചി​യ​മ്മ​യ്‌​ക്കൊ​പ്പം നി​ല്‍​ക്കു​ന്ന പി​ഷാ​ര​ടി​യെ വീ​ഡി​യോ​യി​ല്‍ കാ​ണാം.



പ​ഴ​നി​സ്വാ​മി അ​ട്ട​പാ​ടി​യാ​ണ് വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. രേ​മ​ഷ് പി​ഷാ​ര​ടി​യു​ടെ ല​ണ്ട​ന്‍ കു​സൃ​തി​ക​ള്‍ എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ല​ണ്ട​നി​ല്‍ ന​ട​ക്കു​ന്ന സം​ഗീ​ത പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്ക​നാ​യാ​ണ് ന​ഞ്ചി​യ​മ്മ​യും സം​ഘ​വും ല​ണ്ട​നി​ല്‍ എ​ത്തി​യ​ത്.

ലോ​ക​പ്ര​ശ​സ്ത സം​ഗീ​ത ബാ​ന്‍​ഡ് ബീ​റ്റി​ല്‍​സി​ന്‍റെ ത​ട്ട​ക​മാ​യ ലി​വ​ര്‍​പൂ​ളി​ല്‍ എ​ത്തി​യ​തി​ന്‍റെ ചി​ത്ര​ങ്ങ​ളും വൈ​റ​ലാ​യി​രു​ന്നു. ദേ​ശീ​യ​പു​ര​സ്‌​കാ​രം രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ര്‍​മു​വി​ല്‍ നി​ന്നും വാ​ങ്ങി​യ ശേ​ഷം ന​ഞ്ചി​യ​മ്മ നേ​രെ പ​റ​ന്ന​ത് ല​ണ്ട​നി​ലേ​യ്ക്കാ​യി​രു​ന്നു. സ​ച്ചി സം​വി​ധാ​നം ചെ​യ്ത അ​യ്യ​പ്പ​നും കോ​ശി​യും എ​ന്ന ചി​ത്ര​ത്തി​ലെ ഗാ​ന​മാ​ണ് ന​ഞ്ചി​യ​മ്മ​യ്ക്ക് മി​ക​ച്ച ഗാ​യി​ക​യ്ക്കു​ള്ള ദേ​ശീ​യ പു​ര​സ്‌​കാ​രം നേ​ടി കൊ​ടു​ത്ത​ത്.