പാ​ൽ​തു ജാ​ൻ​വ​ർ 14ന് ​ഒ​ടി​ടി​യി​ൽ

12:04 PM Oct 12, 2022 | Deepika.com

ബേ​സി​ല്‍ ജോ​സ​ഫി​നെ നാ​യ​ക​നാ​ക്കി ന​വാ​ഗ​ത​നാ​യ സം​ഗീ​ത് പി. ​രാ​ജ​ന്‍ സം​വി​ധാ​നം ചെ​യ്ത പാ​ൽ​തു ജാ​ൻ​വ​ർ ഒ​ടി​ടി​യി​ൽ റി​ലി​സി​നെ​ത്തു​ന്നു. ഒ​ക്ടോ​ബ​ർ 14ന് ​ഹോ​ട്ട്സ്റ്റാ​റി​ലാ​ണ് ചി​ത്രം സം​പ്രേ​ക്ഷ​ണം ചെ​യ്യു​ക.

ചി​ത്ര​ത്തി​ന്‍റെ ര​ച​ന നി​ര്‍​വ​ഹി​ച്ചി​രി​ക്കു​ന്ന​ത് വി​നോ​യ് തോ​മ​സ്, അ​നീ​ഷ് അ​ഞ്ജ​ലി എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ്. ഇ​ന്ദ്ര​ന്‍​സ്, ജോ​ണി ആ​ന്‍റ​ണി, ദി​ലീ​ഷ് പോ​ത്ത​ന്‍, ശ്രു​തി സു​രേ​ഷ്, ജ​യ കു​റു​പ്പ്, ആ​തി​ര ഹ​രി​കു​മാ​ര്‍, ത​ങ്കം മോ​ഹ​ന്‍, സ്റ്റെ​ഫി സ​ണ്ണി, വി​ജ​യ​കു​മാ​ര്‍, കി​ര​ണ്‍ പീ​താം​ബ​ര​ന്‍, സി​ബി തോ​മ​സ്, ജോ​ജി ജോ​ണ്‍ എ​ന്നി​വ​ര്‍​ക്കൊ​പ്പം മോ​ളി​ക്കു​ട്ടി എ​ന്ന പ​ശു​വും ചി​ത്ര​ത്തി​ല്‍ ഒ​രു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു.



ഭാ​വ​ന സ്റ്റു​ഡി​യോ​സി​ന്‍റെ ബാ​ന​റി​ല്‍ ദി​ലീ​ഷ് പോ​ത്ത​ന്‍, ശ്യാം ​പു​ഷ്‍​ക​ര​ന്‍, ഫ​ഹ​ദ് ഫാ​സി​ല്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ നി​ര്‍​മാ​ണം.