നി​വി​ന്‍ പോ​ളി ചി​ത്രം സാ​റ്റ​ര്‍​ഡേ നൈ​റ്റ് നം​വ​ബ​ര്‍ നാ​ലി​ന്

01:14 PM Oct 11, 2022 | Deepika.com

നി​വി​ന്‍ പോ​ളി​യെ നാ​യ​ക​നാ​ക്കി റോ​ഷ​ന്‍ ആ​ന്‍​ഡ്രൂ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന സാ​റ്റ​ര്‍​ഡേ നൈ​റ്റ് ന​വം​ബ​ര്‍ നാ​ലി​ന് റി​ലീ​സി​നെ​ത്തും. കാ​യം​കു​ളം കൊ​ച്ചു​ണ്ണി​ക്കു ശേ​ഷം ഇ​രു​വ​രും ഒ​ന്നി​ക്കു​ന്ന ചി​ത്രം കൂ​ടി​യാ​ണി​ത്.

നി​വി​നെ കൂ​ടാ​തെ അ​ജു വ​ര്‍​ഗീ​സ്, സി​ജു വി​ത്സ​ന്‍, സൈ​ജു കു​റു​പ്പ്,ഗ്രേ​സ് ആ​ന്‍റ​ണി,സാ​നി​യ ഇ​യ്യ​പ്പ​ന്‍ തു​ട​ങ്ങി നി​ര​വ​ധി താ​ര​ങ്ങ​ൾ ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു. മു​ഴു​നീ​ള കോ​മ​ഡി ചി​ത്ര​മാ​യി​രി​ക്കും സാ​റ്റ​ര്‍​ഡേ​നൈ​റ്റെ​ന്നാ​ണ് അ​ണി​യ​റ​പ്ര​വ​ര്‍​ത്ത​ക​ര്‍ പ​റ​യു​ന്ന​ത്.

അ​ജി​ത്ത് വി​നാ​യ​ക ഫി​ലിം​സി​ന്‍റെ ബാ​ന​റി​ല്‍ വി​നാ​യ​ക അ​ജി​ത്താ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്. ദു​ബാ​യ്,ബം​ഗ​ളൂ​രു,മൈ​സൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ചി​ത്രീ​ക​ര​ണം ന​ട​ന്ന​ത്. ഛായ​ഗ്ര​ഹ​ണം അ​സ്ലം പു​ര​യി​ല്‍. ചി​ത്ര​സം​യോ​ജ​നം ടി.​ശി​വ​ന​ടേ​ശ്വ​ര​ന്‍. സം​ഗീ​തം ജേ​യ്ക്‌​സ് ബി​ജോ​യ്.