എ​ന്‍റെ മൂ​ത്ത​മോ​ള്‍​ക്ക് പി​റ​ന്നാ​ള്‍; അ​ഭി​രാ​മി സു​രേ​ഷി​ന് പി​റ​ന്നാ​ളാ​ശം​സ​ക​ളു​മാ​യി ഗോ​പി സു​ന്ദ​ര്‍

10:24 AM Oct 10, 2022 | Deepika.com

ഗാ​യി​ക അ​ഭി​രാ​മി സു​രേ​ഷി​ന് ജ​ന്‍​മ​ദി​നാ​ശം​സ​ക​ള്‍ നേ​ര്‍​ന്ന് അ​മൃ​ത സു​രേ​ഷും ഗോ​പി സു​ന്ദ​റും. എ​ന്‍റെ മൂ​ത്ത മോ​ള്‍​ക്ക് പി​റ​ന്നാ​ള്‍ ആ​ശം​സ​ക​ള്‍ എ​ന്നാ​ണ് അ​ഭി​രാ​മി​യ്‌​ക്കൊ​പ്പ​മു​ള്ള ചി​ത്രം പ​ങ്കു​വ​ച്ച് ഗോ​പി സു​ന്ദ​ര്‍ കു​റി​ച്ചു.

ആ​ന​ക്കൊ​മ്പ​ന് മു​ന്നി​ല്‍ വ​ച്ചാ​യി​രു​ന്നു അ​ഭി​രാ​മി​യു​ടെ ജ​ന്മ​ദി​നാ​ഘോ​ഷം. ആ​ന​യ്ക്ക് നെ​റ്റി​പ്പ​ട്ട​മാ​യി അ​ഭി​രാ​മി​യു​ടെ ചി​ത്ര​വും ചേ​ര്‍​ത്തു. ഞ​ങ്ങ​ളു​ടെ പൊ​ന്നോ​മ​ന​യ്ക്ക്, ഐ​ശ്വ​ര്യ​വും സ​ന്തോ​ഷ​വും സ​മാ​ധാ​ന​വും സൗ​ഭാ​ഗ്യ​ങ്ങ​ളും നി​റ​ഞ്ഞ പി​റ​ന്നാ​ള്‍ ആ​ശം​സ​ക​ള്‍.

ഗോ​പി​സു​ന്ദ​ര്‍ ഞാ​ന്‍ നി​ങ്ങ​ളെ സ്‌​നേ​ഹി​ക്കു​ന്നു ഇ​ത്ത​രം നി​മി​ഷ​ങ്ങ​ള്‍ സാ​ധ്യ​മാ​ക്കി ത​ന്ന​തി​ന്. അ​മൃ​ത കു​റി​ച്ചു. ജീ​വ​നോ​ളം ഓ​ര്‍​ക്കാ​ന്‍ ഒ​രു നി​മി​ഷം എ​ന്ന് ആ​ന​യ്‌​ക്കൊ​പ്പ​മു​ള്ള ചി​ത്രം പ​ങ്കു​വ​ച്ച് അ​ഭി​രാ​മി​യും സ​ന്തോ​ഷം പ​ങ്കു​വ​ച്ചു.