ന​ട​ന്‍ കാ​ര്യ​വ​ട്ടം ശ​ശി​കു​മാ​ര്‍ അ​ന്ത​രി​ച്ചു

10:05 AM Oct 10, 2022 | Deepika.com

ന​ട​ന്‍ കാ​ര്യ​വ​ട്ടം ശ​ശി​കു​മാ​ര്‍ അ​ന്ത​രി​ച്ചു. സി​നി​മ-​സീ​ര​യ​ല്‍ രം​ഗ​ത്തെ സ​ജീ​വ​സാ​നി​ധ്യ​മാ​യി​രു​ന്നു ശ​ശി​കു​മാ​ര്‍.​അ​സു​ഖ​ത്തെ തു​ട​ര്‍​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് അ​ന്ത്യം.

1989​ല്‍ പു​റ​ത്തി​റ​ങ്ങി​യ ക്രൈം​ബ്രാ​ഞ്ചാ​ണ് ആ​ദ്യ സി​നി​മ. പി​ന്നീ​ട് ചെ​ങ്കോ​ല്‍,ദേ​വാ​സു​രം,മി​മി​ക്‌​സ് പ​രേ​ഡ് തു​ട​ങ്ങി ഇ​രു​പ​തോ​ളം ചി​ത്ര​ങ്ങ​ളി​ല്‍ വേ​ഷ​മി​ട്ട താ​രം സീ​രി​യ​ല്‍ രം​ഗ​ത്തും സ​ജീ​വ​മാ​യി​രു​ന്നു.