നി​ർ​മാ​താ​ക്ക​ളു​ടെ ചെ​റി​യ ചൂ​ര​ൽ പ്ര​യോ​ഗ​ത്തി​നൊ​പ്പം താ​നും; ഹ​രീ​ഷ് പേ​ര​ടി

11:09 AM Oct 07, 2022 | Deepika.com

ന​ട​ൻ ശ്രീ​നാ​ഥ് ഭാ​സി​യെ താ​ല്കാ​ലി​ക​മാ​യി സി​നി​മ​യി​ൽ നി​ന്നും വി​ല​ക്കി​യ ന​ട​പ​ടി​യി​ൽ പി​ന്തു​ണ​യ​റി​ച്ച് ന​ട​ൻ ഹ​രീ​ഷ് പേ​ര​ടി. തൊ​ഴി​ൽ നി​ഷേ​ധ​വും അ​ന്നം മു​ട്ടി​ക്ക​ലും ആ​ര് ആ​രോ​ട് ചെ​യ്താ​ലും തെ​റ്റാ​ണെ​ന്നും നി​ർ​മാ​ത​ക്ക​ളു​ടെ ചെ​റി​യ ചൂ​ര​ൽ പ്ര​യോ​ഗ​ത്തി​നൊ​പ്പ​മാ​ണ് താ​നെ​ന്നും അ​ദ്ദേ​ഹം സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ൽ പ​റ​യു​ന്നു.

ഹ​രീ​ഷ് പേ​ര​ടി​യു​ടെ വാ​ക്കു​ക​ൾ

സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗി​ന് വേ​ണ്ടി അ​ഡ്വാ​ൻ​സ് വാ​ങ്ങി ക​രാ​ർ ഒ​പ്പി​ട്ട് രാ​വി​ലെ എ​ത്തേ​ണ്ട നാ​യ​ക ന​ട​ൻ ഉ​ച്ച​ക്ക് ഒ​രു മ​ണി​ക്ക് എ​ത്തി​യാ​ൽ ഒ​രു ദി​വ​സ​വും ര​ണ്ട് ദി​വ​സ​വും സ​ഹി​ക്കും...​നി​ര​ന്ത​ര​മാ​യി ആ​വ​ർ​ത്തി​ച്ചാ​ൽ ചെ​റി​യ ബ​ഡ്ജ​റ്റി​ൽ ലോ​കോ​ത്ത​ര സി​നി​മ​ക​ളു​ണ്ടാ​ക്കു​ന്ന ഈ ​കു​ഞ്ഞു മ​ല​യാ​ള​ത്തി​ന് അ​ത് സ​ഹി​ക്കാ​വു​ന്ന​തി​ന്‍റെ​യും അ​പ്പു​റ​മാ​ണ്...​അ​ഹ​ങ്കാ​ര​മാ​ണ്..

അ​ത് നി​ർ​മ്മാ​താ​വി​ന്‍റെ​യും സ​ഹ ന​ടി ന​ട​ൻ​മാ​രു​ടെ​യും തൊ​ഴി​ൽ നി​ഷേ​ധി​ക്ക​ലാ​ണ്...​അ​വ​രു​ടെ അ​ന്നം മു​ട്ടി​ക്ക​ലാ​ണ് ....ര​ജ​നി​കാ​ന്തും,ക​മ​ല​ഹാ​സ​നും,ചി​രം​ജീ​വി​യും,മ​മ്മു​ട്ടി​യും,മോ​ഹ​ൻ​ലാ​ലും ഈ ​പ്രാ​യ​ത്തി​ലും സം​വി​ധാ​യ​ക​ന്‍റെ സ​മ​യ​ത്തി​നെ​ത്തു​ന്ന​വ​രാ​ണ് ...

യ​ന്തി​ര​ന്‍റെ ഷൂ​ട്ടിം​ഗ് സ​മ​യ​ത്ത് ചെ​ന്നൈ​യി​ലെ ട്രാ​ഫി​ക്ക് ബ്ലോ​ക്കി​ൽ​പ്പെ​ട്ട ര​ജ​നി സാ​ർ ഒ​രു പോ​ലി​സു​കാ​ര​ന്‍റെ ബൈ​ക്കി​ൽ ക​യ​റി സ​മ​യ​ത്തി​ന് ലോ​ക്കേ​ഷ​നി​ൽ എ​ത്തി​യ​പ്പോ​ൾ അ​ന്ന് ചെ​ന്നൈ ന​ഗ​രം പു​രി​കം മേ​ലോ​ട്ട് ഉ​യ​ർ​ത്തി അ​ത്ഭു​തം കൊ​ണ്ട​താ​ണ്.

തൊ​ഴി​ൽ നി​ഷേ​ധ​വും അ​ന്നം മു​ട്ടി​ക്ക​ലും ആ​ര് ആ​രോ​ട് ന​ട​ത്തി​യാ​ലും തെ​റ്റാ​ണ്..​അ​ങ്ങോ​ട്ടും..​ഇ​ങ്ങോ​ട്ടും...​മ​ല​യാ​ള​ത്തി​ലെ നി​ർ​മ്മാ​ത​ക്ക​ളു​ടെ ഈ ​ചെ​റി​യ ചൂ​ര​ൽ പ്ര​യോ​ഗ​ത്തോ​ടൊ​പ്പം ..